പരിഭാഷ ചെയ്തെടുക്കാനുള്ള അടുത്ത ലേഖനം ബ്ലോഗിനെക്കുറിച്ച് തന്നെയാകട്ടെ. ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക് ഇതാ. ഈ ലേഖനം ഈ മലയാളം പേജിലേക്കാണ് ചേര്‍ക്കേണ്ടത്.
പരിഭാഷ ചെയ്തെടുക്കുമ്പോള്‍ ചിത്രങ്ങള്‍, കൊളുത്തുകള്‍, അനുബന്ധങ്ങള്‍ എന്നിവ നഷ്ടപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍, ഇംഗ്ലീഷ് വിക്കിയില്‍ പോയി, പേജിന്റെ വിക്കി ഭാഷയിലുള്ള ലേഖനം എടുത്ത് പരിഭാഷപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നു.
---
History
Chronicles, commonplaces, diaries, and perzines can all be seen as predecessors of blogs.
Before blogging became popular, digital communities took many forms, including Usenet, e-mail lists and bulletin board systems (BBS). In the 1990s, Internet forum software, such as WebEx, created running conversations with "threads". Threads are topical connections between messages on a metaphorical "corkboard".
[edit]
1994 – 2001
Main article: Online diary
Brad Fitzpatrick, an early blogger.
The modern blog evolved from the online diary where people would keep a running account of their personal lives. Most such writers called themselves diarists, journalists, or journalers. A few called themselves escribitionists. The Open Pages webring included members of the online-journal community. Justin Hall, who began eleven years of personal blogging in 1994 while a student at Swarthmore College, is generally recognized as one of the earliest bloggers.[1]
Other forms of journals kept online also existed. A notable example was game programmer John Carmack's widely read journal, published via the finger protocol. Websites, including both corporate sites and personal homepages, had and still often have "What's New" or "News" sections, often on the index page and sorted by date. One example of a news based "weblog" is the "Drudge Report" founded by the self styled maverick reporter Matt Drudge, though apparently Drudge dislikes this classification. One noteworthy early precursor to a blog was the tongue-in-cheek personal website that was frequently updated by Usenet legend Kibo.
Early weblogs were simply manually updated components of common websites. However, the evolution of tools to facilitate the production and maintenance of web articles posted in said chronological fashion made the publishing process feasible to a much larger, less technical, population. Ultimately, this resulted in the distinct class of online publishing that produces blogs we recognize today. For instance, the use of some sort of browser-based software is now a typical aspect of "blogging". Blogs can be hosted by dedicated blog hosting services, or they can be run using blog software, such as WordPress, blogger or LiveJournal, or on regular web hosting services, such as DreamHost.
The term "weblog" was coined by Jorn Barger on 17 December 1997. The short form, "blog," was coined by Peter Merholz, who jokingly broke the word weblog into the phrase we blog in the sidebar of his blog Peterme.com in April or May of 1999.[2][3][4] This was quickly adopted as both a noun and verb ("to blog," meaning "to edit one's weblog or to post to one's weblog").
After a slow start, blogging rapidly gained in popularity: the site Xanga, launched in 1996, had only 100 diaries by 1997, but over 20 million as of December 2005. Blog usage spread during 1999 and the years following, being further popularized by the near-simultaneous arrival of the first hosted blog tools:
Open Diary launched in October 1998, soon growing to thousands of online diaries. Open Diary innovated the reader comment, becoming the first blog community where readers could add comments to other writers' blog entries.
Brad Fitzpatrick started LiveJournal in March 1999.
Andrew Smales created Pitas.com in July 1999 as an easier alternative to maintaining a "news page" on a website, followed by Diaryland in September 1999, focusing more on a personal diary community.[5]
Evan Williams and Meg Hourihan (Pyra Labs) launched blogger.com in August 1999 (purchased by Google in February 2003)
Blogging combined the personal web page with tools to make linking to other pages easier — specifically permalinks, blogrolls and TrackBacks. This, together with weblog search engines enabled bloggers to track the threads that connected them to others with similar interests.
[edit]
2001 – 2004
Several broadly popular American blogs emerged in 2001: Andrew Sullivan's AndrewSullivan.com, Ron Gunzburger's Politics1.com, Taegan Goddard's Political Wire and Jerome Armstrong's MyDD — all blogging primarily on politics (two earlier popular American political blogs were Bob Somerby's Daily Howler launched in 1998 and Mickey Kaus' Kausfiles launched in 1999).
By 2001, blogging was enough of a phenomenon that how-to manuals began to appear, primarily focusing on technique. The importance of the blogging community (and its relationship to larger society) increased rapidly. Established schools of journalism began researching blogging and noting the differences between journalism and blogging.
In 2002, Jerome Armstrong's friend and sometime business partner Markos Moulitsas Zúniga began DailyKos. With up to a million visits a day during peak events, it has now become one of the Internet's most trafficked blogs.
Also in 2002, many blogs focused on comments by U.S. Senate Majority Leader Trent Lott. Senator Lott, at a party honoring U.S. Senator Strom Thurmond, praised Senator Thurmond by suggesting that the United States would have been better off had Thurmond been elected president. Lott's critics saw these comments as a tacit approval of racial segregation, a policy advocated by Thurmond's 1948 presidential campaign. This view was reinforced by documents and recorded interviews dug up by bloggers. (See Josh Marshall's Talking Points Memo.) Though Lott's comments were made at a public event attended by the media, no major media organizations reported on his controversial comments until after blogs broke the story. Blogging helped to create a political crisis that forced Lott to step down as majority leader.
The impact of this story gave greater credibility to blogs as a medium of news dissemination. Though often seen as partisan gossips, bloggers sometimes lead the way in bringing key information to public light, with mainstream media having to follow their lead. More often, however, news blogs tend to react to material already published by the mainstream media.
Since 2002, blogs have gained increasing notice and coverage for their role in breaking, shaping, and spinning news stories. The Iraq war saw bloggers taking measured and passionate points of view that go beyond the traditional left-right divide of the political spectrum.
Blogging by established politicians and political candidates, to express opinions on war and other issues, cemented blogs' role as a news source. (See Howard Dean and Wesley Clark.) Meanwhile, an increasing number of experts blogged, making blogs a source of in-depth analysis. (See Daniel Drezner and J. Bradford DeLong.)
The second Iraq war was the first "blog war" in another way: Iraqi bloggers gained wide readership, and one, Salam Pax, published a book of his blog. Blogs were also created by soldiers serving in the Iraq war. Such "warblog" gave readers new perspectives on the realities of war, as well as often offering different viewpoints from those of official news sources.
Blogging was used to draw attention to obscure news sources. For example, bloggers posted links to traffic cameras in Madrid as a huge anti-terrorism demonstration filled the streets in the wake of the March 11 attacks.
Bloggers began to provide nearly-instant commentary on televised events, creating a secondary meaning of the word "blogging": to simultaneously transcribe and editorialize speeches and events shown on television. (For example, "I am blogging Rice's testimony" means "I am posting my reactions to Condoleezza Rice's testimony into my blog as I watch her on television.") Real-time commentary is sometimes referred to as "liveblogging."
[edit]
2004 – present
A WordPress test blog running Kubrick.
In 2004, the role of blogs became increasingly mainstream, as political consultants, news services and candidates began using them as tools for outreach and opinion forming. Even politicians not actively campaigning, such as the UK's Labour Party's MP Tom Watson, began to blog to bond with constituents.
Minnesota Public Radio broadcast a program by Christopher Lydon and Matt Stoller called "The blogging of the President," which covered a transformation in politics that blogging seemed to presage. The Columbia Journalism Review began regular coverage of blogs and blogging. Anthologies of blog pieces reached print, and blogging personalities began appearing on radio and television. In the summer of 2004, both United States Democratic and Republican Parties' conventions credentialed bloggers, and blogs became a standard part of the publicity arsenal. Mainstream television programs, such as Chris Matthews' Hardball, formed their own blogs. Merriam-Webster's Dictionary declared "blog" as the word of the year in 2004.[6]
Blogs were among the driving forces behind the "Rathergate" scandal, to wit: (television journalist) Dan Rather presented documents (on the CBS show 60 Minutes) that conflicted with accepted accounts of President Bush's military service record. Bloggers declared the documents to be forgeries and presented evidence and arguments in support of that view, and CBS apologized for what it said were inadequate reporting techniques (see Little Green Footballs). Many bloggers view this scandal as the advent of blogs' acceptance by the mass media, both as a source of news and opinion and as means of applying political pressure.
Some bloggers have moved over to other media. The following bloggers (and others) have appeared on radio and television: Duncan Black (known widely by his pseudonym, Atrios), Glenn Reynolds (Instapundit) , Markos Moulitsas Zúniga (Daily Kos), Alex Steffen (Worldchanging) and Ana Marie Cox (Wonkette). Hugh Hewitt is an example of a media personality who has moved in the other direction, adding to his reach in "old media" by being an influential blogger.
Some blogs were an important source of news during the December 2004 Tsunami such as Medecins Sans Frontieres, which used SMS text messaging to report from affected areas in Sri Lanka and Southern India.
In the United Kingdom, The Guardian newspaper launched a redesign in September 2005, which included a daily digest of blogs on page 2. Also in June 2006, BBC News launched a weblog for its editors, following other news companies [7].
In January 2005, Fortune magazine listed eight bloggers that business people "could not ignore": Peter Rojas, Xeni Jardin, Ben Trott, Mena Trott, Jonathan Schwartz, Jason Goldman, Robert Scoble, and Jason Calacanis.
[edit]
Types of blogs
A photo of Joi Ito's moblog.
There are various types of blogs, and each differs in the way content is delivered or written.
By media type
A blog comprising videos is called a vlog, one comprising links is called a linklog[8], or one comprising photos is called a photoblog[9]
By device
Blogs can also be defined by which type of device is used to compose it. A blog written by a mobile device like a mobile phone or PDA is called a moblog.[10]
Genre
Some blogs focus on a particular subject, such as political blogs or travel blogs.
Legal status of publishers
A blog can be private, as in most cases, or it can be for business purposes. Blogs, either used internally to enhance the communication and culture in a corporation or externally for marketing, branding or PR purposes are called corporate blogs.
Blog search engines
Several blog search engines are used to search blog contents (also known as the blogosphere), such as blogdigger, Feedster, and Technorati. Technorati provides current information on both popular searches and tags used to categorize blog postings.
[edit]
Business models.
While the great majority of blogs are non-commercial, full-time bloggers have struggled to find a way to make a profit from their work. The most common and simplest method is to accept targeted banner advertising. However, some bloggers have been hesitant to use this because of negative reader response to the ads. A more discreet form of advertising is for bloggers to promote merchandise from other sites, receiving a commission when a customer buys the item after following a blog link.
Others have tried a click-to-donate model. Prominent political blogger Andrew Sullivan claimed at one point that accepting voluntary donations to his blog was more lucrative than his magazine work for The New Republic. Following the practice of public television, Sullivan boosted donations with periodic "pledge drives," one of which was reported to net him $120,000. Sullivan's attempt at securing corporate sponsorship for his blog fell apart after strong negative reader response to the deal.
No other high-profile blogger has accepted a single corporate sponsor since Sullivan's failed deal. However, In the early twenty-first century, many magazines and newspapers began sponsoring personal blogs by their employees. The business model in this case is essentially the same as that of a traditional newspaper columnist. In a creative extension of the model, employees at other media companies began blogs focusing on the companies' products. For example, many actors in pornography blog about their work on company sites, creating a sense of personal connection between consumer and product.
[edit]
Anatomy of a blog entry
A screenshot of a typical blog.
A variety of different systems are used to create and maintain blogs. Dedicated web applications can eliminate the need for bloggers to manage this software. With web interfaces, these systems allow travelers to blog from anywhere on the Internet, and allow users to create blogs without having to maintain their own server. Such systems allow users to work with tools such as Ecto, Elicit and Blogger which allow users to maintain their Web-hosted blog without the need to be online while composing or editing posts. Blog creation tools and blog hosting are also provided by some Web hosting companies (Tripod), Internet service providers (America Online), online publications (Salon.com) and internet portals (Yahoo! 360° or Google). Some advanced users have developed custom blogging systems from scratch using server-side software, and often implement membership management and password protected areas. Others have created a mix of a blog and wiki, called a bliki.
A blog entry typically consists of the following:
Title, the main title, or headline, of the post.
Body, main content of the post.
Permalink, the URL of the full, individual article.
Post Date, date and time the post was published.
A blog entry optionally includes the following:
Comments
Categories (or tags) - subjects that the entry discusses
Trackback and or pingback - links to other sites that refer to the entry
[edit]
Comments
Main article: Feedback comment system
Comments are a way to provide discussion on blog entries. Readers can leave a comment on a post, which can correct errors or contain their opinion on the post or the post's subject. Services like coComment aim to ease discussion through comments, by allowing tracking of them.
[edit]
Blog popularity
Recently, researchers have analyzed the dynamics of how blogs become popular. There are essentially two measures of this: popularity through citations, as well as popularity through affiliation (i.e. blogroll). The basic conclusion from studies of the structure of blogs is that while it takes time for a blog to become popular through blogrolls, permalinks can boost popularity more quickly, and are perhaps more indicative of popularity and authority than blogrolls, since they denote that people are actually reading the blog's content and deem it valuable or noteworthy in specific cases.[11]
The blogdex project was launched by researchers in the MIT Media Lab to crawl the web and gather data from thousands of blogs in order to investigate their social properties. It gathered this information for over 4 years, and autonomously tracked the most contagious information spreading in the blog community. The project is no longer active.
Blogs are also given rankings by Technorati based on the amount of incoming links and Alexa Internet based on the web hits of Alexa Toolbar users. In August 2006, Technorati listed the most linked-to blog as that of Chinese actress Xu Jinglei and the most-read blog as group-written Boing Boing.[12]
It was reported by Chinese media Xinhua that the blog of Xu Jinglei received more than 50 million page views, claiming to be the most popular blog in the world.[13] In mid-2006, it also had the most incoming links of any blogs on the Internet.[14]
[edit]
Blogging and the mass media
Many bloggers differentiate themselves from the mainstream media, while others are members of that media working through a different channel. Some institutions see blogging as a means of "getting around the filter" and pushing messages directly to the public. Some critics worry that bloggers respect neither copyright nor the role of the mass media in presenting society with credible news.
Many mainstream journalists, meanwhile, write their own blogs -- well over 300, according to CyberJournalist.net's J-blog list. The first known use of a Weblog on a news site was in August 1998, when Jonathan Dube of The Charlotte Observer published one chronicling Hurricane Bonnie.[15]
Blogs have also had an influence on minority languages, bringing together scattered speakers and learners; this is particularly so with blogs in Gaelic languages, whose creators can be found as far away from traditional Gaelic areas as Kazakhstan and Alaska. Minority language publishing (which may lack economic feasibility) can find its audience through inexpensive blogging.
[edit]
Legal issues
The emergence of blogging has brought a range of legal liabilities. Employers have "dooced" (fired) employees who maintain personal blogs that discuss their employers.[16] The major areas of concern are the issues of proprietary or confidential information, and defamation. Several cases have been brought before the national courts against bloggers and the courts have returned with mixed verdicts. In John Doe v. Patrick Cahill, the Delaware Supreme Court held that stringent standards had to be met to unmask anonymous bloggers, and also took the unusual step of dismissing the libel case itself (as unfounded under American libel law) rather than referring it back to the trial court for reconsideration. In a bizarre twist, the Cahills were able to find the ISP address of John Doe, who turned out to be the person they suspected: the town's mayor, Councilman Cahill's political rival. The Cahills amended their original complaint, and the mayor settled the case rather than going to trial. [17]
In Singapore, on the other hand, two ethnic Chinese were punished under the country’s anti-sedition law for posting anti-Muslim remarks in their weblogs.[18] Internet Service Providers, in general, are immune from liability for information that originates with Third Parties (U.S. Communications Decency Act and the EU Directive 2000/31/EC).
In Malaysia, eight Royal Dutch Shell Group companies collectively obtained in June 2004 an Interim Injunction and Restraining Order against a Shell whistleblower, a Malaysian geologist and former Shell employee, Dr John Huong. The proceedings are in respect of alleged defamatory postings attributed to Dr Huong on a weblog hosted in North America but owned and operated by an 89 year old British national, Alfred Donovan, a long term critic of Shell. The Shell is directed solely against Dr Huong. Further proceedings against Dr Huong were issued by the same plaintiff companies in 2006 in respect of publications on Donovan weblog sites in 2005 and 2006. The further proceedings include a "Notice to Show Cause" relating to a "contempt of court" action potentially punishable by imprisonment. The contempt hearing and a related application by the eight Royal Dutch Shell plaintiff companies for Dr Huong to produce Alfred Donovan for cross-examination in connection with an affidavit Donovan provided, was scheduled to be heard in the High Court of Malay in Kuala Lumpur on 17th August 2006. Donovan's principle weblog is royaldutchshellplc.com.
In Britain, a college lecturer contributed to a blog in which she referred to a politician (who had also expressed his views in the same blog) using various uncomplimentary names, including referring to him as a "Nazi". The politician found out the real name of the lecturer (she wrote under a pseudonym) via the ISP and successfully sued her for £10,000 in damages and £7,200 costs.[19] In the spring of 2006, Erik Ringmar, a tenured senior lecturer at the London School of Economics was ordered by the convenor of his department to "take down and destroy" a blog in which he discussed student life at the school.[20]
Mark Cuban, owner of the Dallas Mavericks, was recently fined during the 2006 NBA playoffs for criticizing NBA officials on the court and in his blog. [21]
Ellen Simonetti, a US airline attendant, lost her job after posting photos of herself in uniform displaying more cleavage than ordinary on her blog "The Queen of the Sky".[22] Simonetti took legal action against the airline for "wrongful termination, defamation of character and lost future wages"[23].
In India, blogger Gaurav Sabnis quit his job at IBM after his posts exposing the false claims of a management school, IIPM, led to management of IIPM threatening to burn their IBM laptops as a sign of protest against him. [24] [25] [26]
[edit]
See also
Internet Portal
blog search engines
blog software
List of blogging terms
blogebrity
Buzzword
Corporate blog
Political blog
Online diary - the precursor to blogs
Virtual Community
Massively distributed collaboration
Citizen journalism
Content Management System
Google bomb
MySpace - social networking site
Facebook - social networking site
Windows Live Spaces - Microsoft's Social Networking platform
News aggregator - client software that uses a web feed to retrieve syndicated web content such as weblogs, podcasts, vlogs, and mainstream mass media websites
Podcasting - a method of distributing multimedia files, such as audio programs or music videos, over the Internet
TagWorld - a MySpace competitor
Yahoo! 360° - a personal communication portal
List of social networking websites - includes many blog and journal sites
BROG - (We)blog Research on Genre project
YouTube
[edit]
References
^ Time to get a life — pioneer blogger Justin Hall bows out at 31. SFgate (2005-02-20). Retrieved on 2006-06-09.
^ "It's the links, stupid", The Economist, 2006-4-20. Retrieved on 2006-07-21.
^ Peter Merholz (1999). Peterme.com. The Internet Archive. Retrieved on 2006-07-21.
^ Jason Kottke (August 26, 2003). kottke.org. Retrieved on 2006-07-21.
^ Jensen, Mallory A Brief History of Weblogs
^ "Wikinews blog declared Word of the Year", Wikinews, 2004-12-01. Retrieved on 2006-06-22.
^ Wilson, Dawn. "Down with blogs... so here's another", BBC News, 2006-06-26. Retrieved on 2006-06-26.
^ Perrone, Jane. "What is a weblog?", Guardian Unlimted, 2004-05-20. Retrieved on 2006-06-25.
^ What is a photoblog. Photoblogs.org Wiki. Retrieved on 2006-06-25.
^ "blogging goes mobile", BBC News, 2003-02-23. Retrieved on 2006-06-25.
^ Marlow, C. Audience, structure and authority in the weblog community. Presented at the International Communication Association Conference, May, 2004, New Orleans, LA.
^ Fickling, David, Internet killed the TV star, The Guardian NewsBlog, 15 August 2006
^ [1]
^ [2]
^ "blogging Bonnie.", Poynter.org, 18 September, 2003.
^ "Queen of the Sky gets marching orders", The Register, 2004-11-03. Retrieved on 2006-06-23.
^ "John Doe No. 1 v. Patrick Cahill and Julia Cahill
^ Kierkegaard, Sylvia (2006). blogs, Lies and the Doocing in Computer Law and Security Report Volume 22 Issue 2.
^ Gibson, Owen. "Warning to chatroom users after libel award for man labelled a Nazi", The Guardian, 2006-03-23. Retrieved on 2006-05-17.
^ "Lecturer's Blog Sparks Free Speech Row", The Guardian, 2006-05-03. Retrieved on 2006-10-15.
^ "NBA fines Cuban $200K for antics on, off court", ESPN, 2006-05-11. Retrieved on 2006-06-23.
^ [3]
^ "Queen of the Sky gets marching orders", The Register, 2004-11-03. Retrieved on 2006-06-23.
^ "Gaurav Sabnis's blog entry after quitting IBM", Vantage point, 2005-10-10. Retrieved on 2006-06-23.
^ "Gaurav Sabnis's blog entry when he got the Legal notice from IIPM", Vantage point, 2005-10-10. Retrieved on 2006-06-23.
^ "Gaurav Sabnis's blog entry which offended the management of IIPM and lead to the chain of events resulting in him quitting his job at IBM", Vantage point, 2005-10-10. Retrieved on 2006-06-23.
[edit]
Further reading
Alavi, Nasrin. We Are Iran: The Persian Blogs, Soft Skull Press, New York, 2005. ISBN 1-933368-05-5.
Bruns, Axel, and Joanne Jacobs, eds. Uses of Blogs, Peter Lang, New York, 2006. ISBN 0-8204-8124-6.
Kline, David; Burstein, Dan. Blog!: How the Newest Media Revolution is Changing Politics, Business, and Culture, Squibnocket Partners, L.L.C., 2005. ISBN 1593151411.
[edit]
External links
Look up Blog inWiktionary, the free dictionary.
blog software comparison chart by Online Journalism Review, USC Annenberg
blogging, personal participation in public knowledge-building on the web (PDF file) by Mark Brady, Chimera Working Paper 2005-02 Colchester: University of Essex
Computer Law and Security Report Volume 22 Issue 2, Pages 127-136 blogs, Lies and the Doocing by Sylvia Kierkegaard (2006)
Legal Guide for bloggers by the Electronic Frontier Foundation
Retrieved from "http://en.wikipedia.org/wiki/Blog"
Categories: Cleanup from August 2006 Articles lacking sources Blogs
Sunday, October 15, 2006
Subscribe to:
Post Comments (Atom)
29 comments:
ശ്രീജീ,
കഴിഞ്ഞ ലേഖനത്തില്‍ ചെയ്ത പോലെ ഇവിടെ കമന്റായി ഇട്ടാല്‍ പോരേ പരിഭാഷ? വിക്കിയിലെ കുറ്റിയും കൊളുത്തും പോകും എന്ന് പറഞ്ഞത് മനസ്സിലായില്ല. അതൊക്കെ അവസാന മിനുക്ക് പണിയില്‍ ചേര്‍ത്താല്‍ പോരേ?
Legal issues ഞാന്‍ പരിഭാഷപ്പെടുത്താം
ദില്‍ബു പറഞ്ഞതു പോലെ പരിഭാഷ പ്പെടുത്തുക എള്ളതാണ് നമ്മുടെ പ്രധാന പരിപാടി. ബാക്കിയ്യുള്ളത് ചെയ്യാന്‍ വളരെയധികം ആളുകള്‍ ഉണ്ട്.
എന്റെ അഭിപ്രായത്തില്‍ പരിഭാഷ പ്പെടുത്തി ഇവിടെ കമന്റ് ആയി ഇട്ടാല്‍ മതി.
Anatomy of a blog entry, Blog popularity, Blogging and the mass media എന്നിവ ഞാന്‍ ചെയ്യാം.
പരിഭാഷ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം. മിനുക്ക് പണികള്‍ മാത്രം ചെയ്യാനാഗ്രഹിക്കുന്നത് അവര്‍ക്കും ചെയ്യാം. രണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവര്ക്കായിട്ടാണ് ഞാന്‍ ആ നിര്‍ദ്ദേശം വച്ചത്. അത് നിര്‍ദ്ദേശം മാത്രം, നിര്‍ബന്ധം അല്ല.
നേരത്തേ പറഞ്ഞ മൂന്നും പരിഭാഷ ചെയ്ത് ഞാന്‍ വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്. Types of blogs, Business models എന്നിവ കൂടി ഞാന്‍ ചെയ്യാം. ഹിസ്റ്ററി കൂടി ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കില്‍ ഈ പരിഭാഷ പൂര്‍ണ്ണമാക്കാമായിരുന്നു.
ഹിസ്റ്ററി 1994-2001 ഞാന്‍ ഏറ്റു.
ഹൊ! ഹിസ്റ്ററി 2001-2004, ഞാന്‍ കുറേ ശ്രമിച്ചു നോക്കി. എനിക്ക് പറ്റണില്യ. ഡിക്ഷ്ണറി ഇല്ലാണ്ട് ചെയ്യാന്‍ നല്ലോണാം ബുദ്ധിമുട്ടുന്നു. പല പല വാക്കുകളില്‍ വിവര്‍ത്തനം അറിയാണ്ട് ഞാന്‍ ഉടക്കി നിക്കുന്നു. ശ്ശൊ! ഞാന്‍ കരുതി ചെയ്യാന്‍ പറ്റുമെന്ന്. ഫിനോമിനന്‍ ഒക്കെ മലയാളം വാക്ക് എന്താണാവൊ? ചെയ്തു നോക്കാന്‍ പറ്റുമോന്ന് ട്രൈ ചെയ്തതാ.:( സോറി. :(
നിങ്ങടേലൊക്കെ ഡിക്ഷ്ണറി ഉണ്ടൊ? അതോ അതില്ലാണ്ടും ചെയ്യാന്‍ പറ്റണുണ്ടൊ?
1994-2001
പ്രധാന ലേഖനം:ഓണ്‍ലൈന്‍ ഡയറി
ബ്രാഡ് ഫിറ്റ്സ്പാട്രിക് എന്ന ആദ്യകാല ബ്ലോഗര്‍.വ്യക്തികള്‍ തങ്ങളുടെ സ്വകാര്യജീവിതത്തെ പറ്റി രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകള്‍ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരില്‍ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കില്‍ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം അഭിസംബോധന ചെയ്തിരുന്നത്.കുറച്ച് പേര് എസ്ക്രിബിഷനിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളില്‍ ഓണ്‍ലൈന്‍-ജേണല്‍ സമൂഹത്തിലെ അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. 1994ല്‍ സ്വാത്ത്മോര്‍ കോളെജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ പതിനൊന്ന് വര്‍ഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിന് ഹോള്‍ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഓണ്‍ലൈനായി രേഖപ്പെടുത്തപ്പെട്ടിരുന്ന മറ്റ് ജേണലുകളും നിലനിന്നിരുന്നു. പ്രധാനപ്പെട്ട ഒരു ഉദാഹരണം ഫിംഗര്‍ പ്രോട്ടോകോള്‍ വഴി പ്രസിദ്ധീകരിക്കപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിരുന്ന,ജോണ്‍ കാര്‍മാക് എന്ന ഗെയിം പ്രോഗ്രാമര്‍ എഴുതിയിരുന്ന ജേണലായിരുന്നു. (അപൂര്‍ണ്ണം)
qw_er_ty
ഇഞ്ചിചേച്ചീ,
ഫിനോമിനന്‍ എന്നതിന്റെ മലയാളം പ്രതിഭാസം എന്നാണ്. ഡിക്ഷണറി വേണ്ടി വന്നില്ല ഇത് വരെ. പക്ഷേ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഉടന്‍ വേണ്ടി വരും. :-)
ശ്ശെടാ! എനിക്കു പ്രതിഭാസം അറിയാം, ഫിനോമിനന്‍ അറിയാം. പക്ഷെ രണ്ടും കൂടി ഒരേ സമയത്ത് ക്ലിക്കണില്ല. :(
താങ്ക്സ് ദില്‍ബൂട്ടിയേ. ശ്ശൊ! എന്നാലും ഞാന്‍ വിചാരിച്ചു എനിക്ക് കുറച്ചെങ്കിലുമൊക്കെ പറ്റുമെന്ന്. :( ഇത്രേം വിവരമില്ലാന്ന്....
ആ...അങ്ങിനെയാണാല്ലോ നമ്മള് പലതും ജീവിതത്തില്‍ മനസ്സിലാക്കാ...
qw_er_ty
കോര്‍പ്പറേറ്റ് സൈറ്റുകളും പേഴ്സണല്‍ ഹോം പേജുകളുമടക്കമുള്ള വെബ് സൈറ്റുകള്‍ അവയുടെ ഉള്ളടക്കം തീയതിയനുസരിച്ച് തരം തിരിച്ച് പ്രധാനതാളില് ഒരു സൂചികയായി കൊടുക്കുന്ന പതിവ് പണ്ടും ഇപ്പോഴും ഉണ്ട്. ഇതിന് ഒരു ഉദാഹരണം വ്യത്യസ്തനും സ്വന്തം ശൈലിയ്ക്കുടമയുമായ റിപ്പോര്‍ട്ടര്‍ മാറ്റ് ഡ്രഡ്ജിന്റെ “ഡ്രഡ്ജ് റിപ്പോര്‍ട്ട്” എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ള “വെബ് ലോഗ്” ആണ്, അദ്ദേഹത്തിന് ഈ രീതി ഇഷ്ടമല്ല എന്ന് പറയുന്നുണ്ടെങ്കിലും. (അപൂര്‍ണ്ണം)
qw_er_ty
മലയാളം ലിങ്ക്: http://ml.wikipedia.org/wiki/ബ്ലോഗ്
Types of blogs, Business models എന്നിവ ഞാന്‍ ചെയ്യാം...
ശ്രീജിത്തേ ഇഞ്ചി പെണ്ണിനു എത്രയും പെട്ടന്ന് നമ്മുടെ പരിഭാഷാ ഡിക്ഷ്ണറിയും അതിന്റെ വിവരങ്ങളും കൊടുകൂ.
ബ്ലോഗ്ഗിങ്ങിന്റെ നിയമ വശങ്ങള്
ബ്ലോഗ്ഗിന്റെ പ്രശസ്തിയോടൊപ്പം പല നിയമ പ്രശ്നങ്ങളും പൊങ്ങി വന്നു. പല കമ്പനികളും അവരുടെ ജോലിക്കാര്‍ ബ്ലൊഗ്ഗുകളില്‍ കമ്പനിയെകൂറിച്ചും മറ്റും ചര്‍ച്ച ചെയ്യുന്നു എന്ന കാരണത്താല്‍ പിരിച്ചു വിട്ടു. പകര്‍പ്പവകാശ പ്രശ്നങ്ങള്‍, രഹസ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍, മറ്റുള്ളവരെ അവഹേളിക്കല്‍ ഇങ്ങനെ തുടങ്ങി പല പ്രശ്നങ്ങളും ബ്ലോഗ്ഗുകള്‍ ഉയര്‍ത്തി കൊണ്ടുവന്നു. പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കോടതിക്കു മുന്പില് എത്തുകയും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വിധികള്‍ പുറത്തുവരികയും ഉണ്ടായി.
മൂന്നാം കക്ഷികളില്‍ നിന്നു വരുന്ന വിവരങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉത്തരവാദികള്‍ അല്ല എന്നു അമേരിക്കയുടെ Communications Decency Actഉം യൂറോപ്യന്‍ യൂണിയന്റെ Directive 2000/31/EC ഉം പറയുന്നു.
ഡെലവെയര്‍ സുപ്രീം കോടതി John Doe v. Patrick Cahill എന്ന കേസില്‍, Patrick Cahill എന്ന അമേരിക്കന്‍ കൌണ്‍സിലര്‍ കേസ് കൊടുത്തപ്പോള്‍ അപരിചിതരായി നിന്നു ബ്ലോഗ്ഗുന്നരെ വെളിച്ചത്തു കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ടു. പക്ഷെ ഈ കേസ്സ് അമേരിക്കന്‍ ലീബല്‍ ലോ അനുസരിച്ച് നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് തള്ളി കളഞ്ഞു. പക്ഷെ Cahill തനിക്കെതിരെ മറഞ്ഞിരുന്ന് ബ്ലോഗ്ഗുന്ന തന്റെ രാഷ്ട്രീയ എതിരാളി ടൌണ്‍ മേയര്‍ John Doe ന്റെ ഐ എസ് പി വിലാസം കണ്ടെത്തുന്നതില്‍ വിജയിച്ചു. Cahill രണ്ടാമതും കേസു പുതുക്കി കോടതിയെ സമീപിച്ചു എങ്കിലും John Doe കോടതിക്കു പുറത്ത് ഒരു ഒത്തു തീര്‍പ്പിനു തയ്യാറായി.
സിംഗപ്പൂരില്‍ മറ്റൊരു കേസില്‍ ചൈനാക്കാരായ രണ്ടു പേരെ മുസ്ലീ വിരുദ്ധ കാര്യങ്ങള്‍ അവരുടെ ബ്ലോഗ്ഗില്‍ ഇട്ടതിനു അവിടുത്തെ കോടതി ശിക്ഷിച്ചു.
ബ്രിട്ടണില്‍ ഒരു കോളേജ് അദ്ധ്യാപിക അവിടുത്തെ ഒരു രാഷ്ട്രീയക്കാരനെതിരെ ഒരു ബ്ലോഗ്ഗില്‍ പല പേരുകളില്‍ അയാള്‍ക്ക് എതിരെ കമെന്റുകള്‍ ഇട്ടു. ആ രാഷ്ട്രീയക്കാരനും ആ ബ്ലൊഗ്ഗില്‍ കമെന്റ് ഇട്ടിരുന്നു. ഒരു കമെന്റില്‍ അവര്‍ അദ്ദേഹത്തെ നാസി എന്നു വരെ വിളിച്ചു. ഈ രാഷ്ടീയക്കാരന് ISP വഴി ഇവരുടെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്തി അവര്‍ക്കെതിരെ 10,000 പൌണ്ടിന്റെ നഷ്ടപരിഹാരവും 7,200 പൌണ്ടിന്റെ മറ്റു ചിലവുകളും കണക്കാക്കി കേസുകൊടുത്തു.
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ എറിക് റിങ്ങ്മാര്‍ എന്ന ഒരു മുതിര്‍ന്ന അദ്ധ്യാപകന് തന്റെ ബ്ലോഗ്ഗില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ജീവിതം ചര്‍ച്ച ചെയ്യുന്നു എന്നു കണ്ട സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ കണ് വീനര് അത് എത്രയും പെട്ടന്ന് നിര്‍ത്താനും ബ്ലോഗ്ഗ് അടച്ചു പൂട്ടാനും ആവശ്യപ്പെട്ടു.
2006ലെ NBA ടൂര്‍ണമെന്റിന്റെ സമയത്ത് NBA അധികൃതരെ തന്റെ ബ്ലോഗ്ഗിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ Dallas Mavericksന്റെ ഉടമസ്ഥനായ മാര്‍ക്ക് കൂബനെതിരെ ഈ അടുത്ത കാലത്ത് പിഴയിട്ടു.
എലെന് സിമോന്റി എന്ന എയര്‍ ഹോസ്റ്റസിന് അവരുടെ യൂണീഫോമോടുകൂടിയ തന്റെ നഗ്നത വെളിവാക്കുന്ന ഒരു ഫോട്ടോ അവരുടെ തന്നെ The Queen of the Sky എന്ന ബ്ലോഗ്ഗില്‍ ഇട്ടതിന്റെ പേരില്‍ ജോലി പോയി. മതിയായ കാരണം ഇല്ലാതെ പിച്ചുവിട്ടതിനും, മാനനഷ്ടം ഉണ്ടാക്കിയതിനും, ഭാവി വേതനങ്ങള്‍ ഇതു മൂലം നഷ്ടമാക്കിയതിനും എതിരെ സിമോന്റി എയര്‍ലൈസിനെതിരെ കേസുകൊടുത്തു.
ഇന്‍ഡ്യയില്‍ ഗൌരവ് സാബിന്‍സ് എന്ന ബ്ലൊഗ്ഗര്‍ ഒരു മാനേജ്മെന്റ് സ്കൂള്‍ ആയ IIPM ന്റെ ചില തെറ്റായ അവകാശവാങ്ങളെ തന്റെ ബ്ലോഗ്ഗിലൂടെ പുറത്തു കൊണ്ടു വന്നു. ഇതിനു പ്രതിഷേധം എന്ന നിലയില്‍ ഗൌരവ് സാബിന്‍സ് ജോലി ചെയ്യുന്ന IBMന്റെ ലാപ് ടോപ്പുകള്‍ കത്തിച്ചു കളയും എന്നു IIPM ഭീഷണി മുഴക്കി. IBM നു പ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ച് ഗൌരവ് സാബിന്‍സ് IBM തന്റെ ജോലി രാജിവച്ചു.
(പൂര്‍ണ്ണം)
qw_er_ty
ശ്രീജിത്തേ
ബ്ലോഗ്ഗിങ്ങിന്റെ നിയമ വശങ്ങള് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒന്ന് വിക്കിയില്‍ ഇടൂ.
സത്യം പറഞ്ഞാല്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ വിവരം വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ ഈ വിഷയം ഒന്നും വായിച്ചു പോലും നോക്കില്ലായിരുന്നു. മാത്രമല്ല പല ഇംഗ്ലീഷ് വാക്കുകളുടേയും മലയാളം വാക്കുകള്‍ ഇപ്പോഴാണ് മനസ്സിലാകുന്നത്. സത്യം പറഞ്ഞാല്‍ ഒരു കാര്യവും ഇല്ലാത്ത നാല് പോസ്റ്റ് ഇടുന്നതിലും ഭേദം ഇതു തന്നെയാ. ഒന്ന് വിവരം വെക്കും (അതും പല പല വിഷയങ്ങളില്‍), രണ്ട് ഭാഷയിലുള്ള വിവരം (ഇംഗ്ലീഷും മലയാളവും) വര്‍ദ്ധിക്കും, മൂന്ന് മലയാളം വിക്കിക്ക് ഒരു മുതല്‍ക്കൂട്ട് ആകും. നാല് ഭാവീ തലമുറക്ക് വേണ്ടിയുള്ള നമ്മുടെ ഒരു എളീയ സേവനം
ഷിജൂ, ഇഞ്ചീ, ഇംഗ്ലീഷ് വാക്കുകള്‍ക്ക് തതുല്യമായ മലയാളം വാക്ക് കണ്ട് പിടിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വേര്‍ ഞാന്‍ ലിങ്ക്സ് എന്നയിടത്ത് കൊടുത്തിട്ടുണ്ട്. എല്ലാവര്ക്കും പ്രയോജനപ്പെടും എന്ന് കരുതുന്നു.
പുള്ളീ, താങ്കള്‍ ചെയ്യാം എന്നേറ്റ ഭാഗം ഞാന്‍ ആദ്യമേ ചെയ്യാം എന്ന് പറയുകയും ചെയ്ത് വിക്കിയിലിടുകയും ചെയ്തിട്ടുണ്ട്. മറ്റെന്തെങ്കിലും ഭാഗം ചെയ്യാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. ഇനി ഇവിടെ പൂര്‍ത്തിയാകാനുള്ളത് ചരിത്രം എന്നതിലെ ‘2001 – 2004’ എന്നതും ‘2004 – ഇതുവരെ’ എന്നതും മാത്രമാണ്. ആരെങ്കിലും ഇത് ഏറ്റെടുത്ത് എളുപ്പം ഈ പരിഭാഷ പൂര്‍ണ്ണമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദില്‍ബൂ, എല്ലാം കൂടി ഒന്നിച്ച് ഒരു കമന്റായി ഇടുന്നതല്ലേ നല്ലത്? വിക്കിയിലേക്ക് മാറ്റുമ്പോള്‍ അതല്ലേ സൌകര്യം? ഇതും കുഴപ്പം ഇല്ലാട്ടോ. ഞാന്‍ ഒരു നിര്‍ദ്ദേശം നല്കി എന്ന് മാത്രം.
ശ്രീജീ,
ഒന്നിച്ച് ഒരു കമന്റായി ഇടാന്‍ മോഹമില്ലാഞ്ഞിട്ടല്ല. സമയവും സന്ദര്‍ഭവും അനുവദിക്കുന്നില്ല. പെട്ടെന്ന് റ്റൈപ്പ് ചെയ്തത് സേവ് ചെയ്യേണ്ടി വരുന്നു. അതാണ്. കഴിയുന്നതും ശ്രദ്ധിക്കാം.
പുള്ളീ,
കമന്റുകള്‍ മുഴുവന്‍ വായിക്കണേ ഏതെങ്കിലും ഭാഗം ഏറ്റെടുക്കും മുമ്പ്.
'ബ്ലോഗ്’ ലേഖനത്ത്തില് ഞാന്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് - പൊതുവെ പദാനുപദവിവര്ത്തനത്തിന്റെ കൃത്രിമത്വത്തില്‍നിന്ന് കുറച്ച് മാറ്റങ്ങളും, ഒന്നു രണ്ടു തെറ്റുകള്‍ കണ്ടതിനെ തിരുത്തലുമാണു സംഭവങ്ങള്‍.
ശ്രീജിത്ത് പറഞ്ഞ സാധനത്തിന്റെ ലിങ്ക് കമന്റായിട്ടാല്‍ കൊള്ളാമായിരുന്നു.
2001 - 2004 എന്നത് ഞാന്‍ പകുതി ചെയ്തു. ബാക്കി ചെയ്തോളാം :)
qw_er_ty
പാപ്പാനേ, ഞാന്‍ പറഞ്ഞ സംവിധാനം ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്ന പേരില്‍ സൈഡ്ബാറില്‍ ഇട്ടിട്ടുണ്ട്.
പരിഭാഷകരേ, ഒരു ചെറിയ അഭിപ്രായം. ക്ലിക്കേരളം (www.clickkeralam.com)എന്ന സൈറ്റില്‍ ഹൈസ്കൂള്‍ കുട്ടികളുടെ എല്ലാ സബ്ജക്റ്റുകളുടേയും പാഠപുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും. അപ്പോ അവര്‍ പഠിക്കുന്നതെന്താണ് എന്ന് അറിയാന്‍ പറ്റും. അതിനനുസരിച്ചുള്ള വിഷയങ്ങള്‍ തെരഞെടുത്ത് പരിഭാഷപ്പെടുത്തിയാല്‍ അവര്‍ക്കൊരു ഉപകാരമാവില്ലേ? പ്രത്യേകിച്ചും അവര്‍ക്കിപ്പോള്‍ വിഷയങ്ങളെപ്പറ്റി ധാരാളം റഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ (പുതിയ സിലബസ്സനുസരിച്ച് എക്സ്റ്റ്രാ റീഡിങ് ധാരാളം വേണം). ഇനി അത് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ ഹെല്പ്വിക്കി ഗൂഗിള്‍ ഗ്രൂപ്പിലേക്ക് മെയിലയച്ചുതരാം.
ഇങ്ങനെ റാന്റം ആയി ലേഖനങ്ങള്‍ തെരെഞെടുക്കുന്നതിനെതിരാണ് എന്നു വിചാരിക്കരുത്. ഒന്നുമില്ലെങ്കില്‍ അതെങ്കിലുമുണ്ടല്ലോ.-സു-
സുനിലേട്ടാ,
നല്ല നിര്‍ദ്ദേശം. ഇപ്പോള്‍ ഒരു ലക്ഷ്യവുമില്ലാതെയാണ് ലേഖനങ്ങള്‍ തെരഞ്ഞടുക്കുന്നത്. കുട്ടികള്‍ക്ക് പഠനത്തിനുപകരിക്കുമെങ്കില് അതില്‍ കൂടുതല്‍ എന്താണ് ലക്ഷ്യമിടേണ്ടത്? ഞാന്‍ ഈ നിര്‍ദ്ദേശത്തെ പിന്താങ്ങുന്നു.
സുനിലേട്ടാ, നല്ല നിര്‍ദ്ദേശം. പക്ഷെ ഇവിടെ പരിഭാഷപ്പെടുത്താന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവര്‍ ഷിജു, ആദിത്യന്, ദില്ബന്, ഞാന്‍ തുടങ്ങിയ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇവരെല്ലാവരും പലവിധ ജോലിയുള്ളവരും വളരെയധികം തിരക്കുള്ളവരും ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല, ഇവര്‍ക്ക് ഈ പരിഭാഷ ചെയ്യുന്നതിനു പുറമേ സ്വന്തം ബ്ലോഗുകളില്‍ എഴുതുക, പരിഭാഷ ബ്ലോഗില്‍ വരാത്ത വിഷയങ്ങളും വിക്കിയില്‍ എഴുതുക എന്നതും ഇല്ലാത്ത സമയമുണ്ടാക്കി ചെയ്യേണ്ടി വരുന്നു ഇപ്പോള്‍. അതുകൊണ്ട് തന്നെ സുനിലേട്ടന് തന്ന നിര്‍ദ്ദേശത്തിനോട് യോജിക്കുന്നതിനോടൊപ്പവും ഈ നിര്‍ദ്ദേശം എത്ര കണ്ട് നടപ്പിലാക്കാന്‍ കഴിയുമെന്ന സംശയവും എന്നില്‍ ഉളവാകുന്നു.
നല്ല വിഷയങ്ങള്‍ ആണെങ്കില്‍ പരിഭാഷപ്പെടുത്താം എന്നല്ലാതെ പാഠഭാഗങ്ങള്‍ മുഴുവനായും പരിഭാഷപ്പെടുത്താന്‍ നിന്നാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ. എത്ര കുട്ടികള്‍ ഇന്റെര്‍നെറ്റില്‍ വന്ന് മലയാളം വിക്കിയില്‍ അന്വേഷിക്കും എന്നതും ആലോചിക്കണമല്ലോ. അതുകൊണ്ട് തന്നെ ഈ ആശയം എന്നില്‍ താല്പര്യം ജനിപ്പികുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായവും ക്ഷണിക്കുന്നു.
സമയക്കുറവാണ് മുഖ്യ പ്രശ്നം.എന്തായാലും കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ ഞാനും ഒരു കൈ നോക്കാം.http://pachana94.blogspot.com/2006/09/tangram.html ഈ പോസ്റ്റ് അങ്ങനെയൊരു ശ്രമമായിരുന്നു.
‘2001 – 2004’ എന്നതും ‘2004 – ഇതുവരെ’ എന്നതും ഞാന്‍ വിക്കി പേജില്‍ നേരിട്ട് ചെയ്തിട്ടുണ്ട്.
അങ്ങനെ ഈ ലേഖനവും പൂര്‍ണ്ണമായി.
ഇനി തെറ്റുതിരുത്തലുകളും മിനുക്കലുകളും മാത്രം ബാക്കി. അടുത്ത ലേഖനം പോരട്ടെ.
എത്ര പെട്ടെന്നാണ് രണ്ടു ലേഖനങ്ങള്‍ പൂര്‍ത്തിയായത്! എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
കൂട്ടത്തില്‍ ഒന്നു രണ്ടുകാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ:
*ലേഖനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവേണം. ബ്ലോഗ് നമുക്കെല്ലാം താല്പര്യമുള്ള വിഷയമാണെങ്കിലും വിക്കിയില്‍ നിലവിലുള്ള ലേഖനം നിലവാരമില്ലാത്തതാണ്. ഇംഗ്ലീഷ് വിക്കിയില്‍ പലലേഖനങ്ങളിലും കാണാവുന്ന അമേരിക്കന്‍ ചായ്വ് ആ ലേഖനത്തില്‍ കൂടുതലായുണ്ട്. അതായത് വസ്തുതകളെയും ചരിത്രത്തെയും അമേരിക്കന്‍ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുക. ഇക്കാരണത്താല്‍തന്നെ ക്ലീന്‍ അപ് എന്നൊരു ടാഗ് അവിടെ ഇട്ടിട്ടുണ്ട്. അത്തരം ടാഗ്ഡ് ലേഖനങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുകയാണു നല്ലത്. പരിഭാഷപ്പെടുത്തിയതു തെറ്റായിപ്പോയി എന്നല്ല. മെച്ചപ്പെടുത്താനാവാത്തതായി ഒന്നുമില്ലല്ലോ. ഇംഗ്ലീഷ് വിക്കിയില്‍ ആ ലേഖനം എന്നെങ്കിലും തിരുത്തപ്പെടും അതനുസരിച്ച് നമുക്കും തിരുത്തലുകള്‍ വരുത്താം.
*ബ്ലോഗിനെപ്പറ്റി വിശദമായ ലേഖനം വന്ന സ്ഥിതിക്ക് മലയാളം ബ്ലോഗുകളെപ്പറ്റി മറ്റൊരു സ്വതന്ത്ര ലേഖനത്തിനു സാധ്യതയുണ്ട്. നിഷ്പക്ഷമായി അതു തയാറാക്കാന്‍ ആരെങ്കിലും തയാറായാല്‍ നന്നായിരുന്നു.
*പരിഭാഷപ്പെടുത്തുമ്പോള്‍ ലേഖനത്തിലുള്ളവയെല്ലാം പദനുപദം വിവര്‍ത്തനം ചെയ്യണമെന്നില്ല. തികച്ചും അപ്രസക്തമായ കാര്യങ്ങള്‍ ഒഴിവാക്കാമെന്നു തോന്നുന്നു.
ഇംഗ്ലീഷ് വിക്കിയില്‍ അടുത്തകാലത്ത് ഫീചേര്‍ഡ് ആയി വന്ന സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള ലേഖനം അടുത്ത ലക്കത്തിനായി നിര്‍ദ്ദേശിക്കുന്നു. (നിര്‍ദ്ദേശം മാത്രം)
(കുറച്ചു തിരക്കുകള്‍ കാരണം ഇതുവരെ പങ്കെടുക്കാനൊത്തില്ല. അടുത്ത ലക്കം മുതല്‍ ഞാനുമുണ്ടാകും)
പരിഭാഷ ചെയ്ത ലേഖനങ്ങള്‍ വായിച്ച് മിനുക്കുപണികള്‍ ചെയ്യുകയും വിക്കിപരിഭാഷയിലെ ഒരു പാര്‍ട്ടിസിപേഷന്‍ ആകുമല്ലോല്ലെ?
Bravo, excellent idea and is duly
Actually. Prompt, where I can find more information on this question?
Post a Comment