ആദ്യത്തെ പരിഭാഷ ഡാര്ജിലിംഗിനെപ്പറ്റിയുള്ള ഈ വിക്കി ലേഖനം ആയാലോ? ഇംഗ്ലീഷ് ടെക്സ്റ്റ് താഴെ കൊടുക്കുന്നു. പരിഭാഷ കമന്റായി ചേര്‍ക്കാം അല്ലെങ്കില്‍ ഡാര്ജിലിംഗിനായി തുടങ്ങിയിട്ടുള്ള മലയാളം വിക്കി പേജില്‍ നേരിട്ട് എഡിറ്റ് ചെയ്യാവുന്നതാണ്.
Darjeeling (Nepali: दार्जीलिङ (help·info), Bangla: দার্জিলিং) is a town in the Indian state of West Bengal. It is the headquarters of Darjeeling district, in the Shiwalik Hills on the lower range of the Himalaya, at an average elevation of 2,134 m (6,982 ft). The name "Darjeeling" is a combination of the Tibetan words Dorje ("thunderbolt") and ling ("place"), translating to "The land of the thunderbolt."[1] During the British Raj in India, Darjeeling's temperate climate led to its development as a hill station (hill town) for British residents to escape the heat of the plains during the summers.
Darjeeling is internationally famous for its tea industry and the Darjeeling Himalayan Railway, a UNESCO World Heritage Site. The tea plantations date back to the mid 1800s as part of a British development of the area. The tea growers of the area developed distinctive hybrids of black tea and fermenting techniques, with many blends considered among the world's finest.[2] The Darjeeling Himalayan Railway connecting the town with the plains was declared a World Heritage Site in 1999 and is one of the few steam engines still in service in India.
Darjeeling has several British-style public schools, which attract students from many parts of India and neighbouring countries. The town, along with neighbouring Kalimpong was a major centre for the demand of a separate Gorkhaland state in the 1980s, though the separatist movement has gradually decreased over the past decade due to the setting up of an autonomous hill council. In the recent years the town's fragile ecology is threatened by a rising demand for environmental resources, stemming from growing tourist traffic and poorly planned urbanisation.
History
Main article: History of Darjeeling
The history of Darjeeling is intertwined with that of Nepal, Bhutan, Sikkim and Bengal. Until the early 19th century, the area around Darjeeling was ruled intermittently by the kingdoms of Nepal and Sikkim,[3] with settlement consisting of a few villages of Lepcha woodspeople.[4] In 1828, a delegation of British East India Company officials on their way to Sikkim stayed in Darjeeling and decided that the region was a suitable site for a sanitarium for British soldiers.[5][6] The Company negotiated a lease of the area from the Chogyal of Sikkim in 1835.[3] Arthur Campbell, a surgeon with the Company and Lieutenant Napier (later Lord Napier of Magdala) were given the responsibility to found a hill station there. The British established experimental tea plantations in Darjeeling in 1841. The success of these experiments led to the development of tea estates all around the town in the second half of the 19th century.[7] Darjeeling was annexed by the British Indian Empire a few years after an incident of discord between Sikkim and the Company in 1849.[5] During this time immigrants, mainly from Nepal, were recruited to work at construction sites, tea gardens, and on other agriculture-related projects.[6] Scottish missionaries undertook the construction of schools and welfare centres for the British residents, laying the foundation for Darjeeling's high reputation as a centre of education. The opening of the Darjeeling Himalayan Railway in 1881 hastened the development of the region.[8] In 1898, Darjeeling was rocked by a major earthquake (known as the "Darjeeling disaster") that caused severe damage to the town and the native population.[9] [10]
Under British rule, the Darjeeling area was initially a "Non-Regulation District" (a scheme of administration applicable to economically less advanced districts in the British Raj[11]) — acts and regulations of the British Raj did not automatically apply to the district in line with rest of the country. As a consequence of the 1905 Partition of Bengal, the area came under the jurisdiction of the Rajshahi division.[12] Later in 1919, the area was declared a "backward tract".[11] Darjeeling's elite residents were the British ruling class of the time, who visited Darjeeling every summer. An increasing number of well-to-do Indian residents of Kolkata (then Calcutta), affluent Maharajas of princely states and land-owning zamindars also began visiting Darjeeling.[13] The town continued to grow as a tourist destination, becoming known as the "Queen of the Hills".[14] The town did not see any significant political activity during the freedom struggle of India owing to its remote location and small population. However, there was a failed assassination attempt by revolutionaries on Sir John Anderson, the Governor of Bengal in the 1930s.[12]
After the independence of India in 1947, Darjeeling was merged with the state of West Bengal. The separate district of Darjeeling was established consisting of the hill towns of Darjeeling, Kurseong, Kalimpong and some parts of the Terai region. When the People's Republic of China annexed Tibet in 1950, thousands of Tibetan refugees settled across Darjeeling district. A diverse ethnic population gave rise to socio-economic tensions, and the demand for the creation of the separate states of Gorkhaland and Kamtapur along ethnic lines grew popular in the 1980s. The issues came to a head after a 40-day strike called by the Gorkha National Liberation Front, during which violence gripped the city, causing the state government to call in the Indian Army to restore order. Political tensions largely declined with the establishment of the Darjeeling Gorkha Hill Council under the chairmanship of Subash Gishing.[15] The DGHC was given semi-autonomous powers to govern the district. Later its name was changed to "Darjeeling Gorkha Autonomous Hill Council" (DGAHC). Though Darjeeling is now peaceful, the issue of a separate state still lingers.
Geography
Darjeeling is located at an average elevation of 2,134 m or 6,982 ft[16] in the Darjeeling Himalayan hill region on the Darjeeling-Jalapahar range that originates in the south from Ghum. The range is Y-shaped with the base resting at Katapahar and Jalapahar and two arms diverging north of Observatory Hill. The north-eastern arm dips suddenly and ends in the Lebong spur, while the north-western arm passes through North Point and ends in the valley near Tukver Tea Estate.[3]
Darjeeling is the main town of the Sadar subdivision and also the headquarters of the district. Most of the district, including the town of Darjeeling lies in the Shiwalik Hills (or Lower Himalaya). The soil is chiefly composed of sandstone and conglomerate formations, which are the solidified and upheaved detritus of the great range of Himalaya. However, the soil is often poorly consolidated (the permeable sediments of the region do not retain water between rains) and is not considered suitable for agriculture. The area has steep slopes and loose topsoil, leading to frequent landslides during the monsoons. According to the Bureau of Indian Standards, the town falls under seismic zone-IV, (on a scale of I to V, in order of increasing proneness to earthquakes)[17] near the convergent boundary of the Indian and the Eurasian tectonic plates and is subject to frequent quakes. The hills are nestled within higher peaks and the snow-clad Himalayan ranges tower over the town in the distance. Mount Kanchenjunga (8,591 m or 28,185 ft) — the world's third-highest peak — is the most prominent peak visible. In days clear of clouds, Nepal's Mount Everest (8,850 m or 29,028 ft) can be seen.[18]
The town of Darjeeling and surrounding region continue to face the challenges of deforestation due to increasing demand for wood fuel and timber, as well as air pollution from increasing vehicular traffic.[19] Flora around Darjeeling includes temperate, deciduous forests of poplar, birch, oak, and elm as well as evergreen, coniferous trees of wet alpine. Dense evergreen forests lie around the town, where a wide variety of rare orchids are found. Lloyd's Botanical Garden preserves common and rare species of flora, while the Padmaja Naidu Himalayan Zoological Park is the only specialised zoo in the country conserving and breeding endangered Himalayan species.[20]
Climate
Darjeeling's temperate climate has five distinct seasons: spring, summer, autumn, winter, and the monsoons. Summers (lasting from May to June) are mild, with maximum temperatures rarely crossing 25 °C (77 °F). The monsoon season from June to September is characterised by intense torrential rains often causing landslides that block Darjeeling's land access to the rest of the country. In winter temperature averages 5–7 °C (41–44 °F). Occasionally the temperatures drop below freezing; snowfalls are rare. During the monsoon and winter seasons, Darjeeling is often shrouded in mist and fog. The annual mean temperature is 12 °C (53 °F); monthly mean temperatures range from 5–17 °C (41–62 °F).[21] The highest temperature ever recorded in the district was 26.7 °C (80.1 °F) on 23 August 1957; the lowest-ever temperature recorded was −5 °C (23 °F) on 11 February 1905.[22] The average annual precipitation is 281.8 cm (110.9 in), with the highest incidence occurring in July (75.3 cm or 29.6 in).[21]
Civic administration
The Darjeeling urban agglomeration consists of Darjeeling Municipality and the Pattabong Tea Garden.[23] Established in 1850, the Darjeeling municipality maintains the civic administration of the town, covering an area of 10.57 km² (4.08 mi²).[23] The municipality consists of a board of councillors elected from each of the 32 wards of Darjeeling town as well as a few members nominated by the state government. The board of councillors elects a chairman from among its elected members;[3] the chairman is the executive head of the municipality. The Gorkha National Liberation Front (GNLF) at present holds power in the municipality. The Gorkha-dominated hill areas of the whole Darjeeling district is under the jurisdiction of the Darjeeling Gorkha Autonomous Hill Council since its formation in 1988. The DGHC's elected councillors are authorised to manage certain affairs of the hills, including education, health and tourism. The town is within the Darjeeling Lok Sabha constituency and elects one member to the Lok Sabha (Lower House) of the Indian Parliament. It elects one member in the West Bengal state legislative assembly, the Vidhan Sabha. The Indian National Congress won the parliamentary election in 2004, while the state assembly seat was won by GNLF in the 2006 polls. Darjeeling town comes under the jurisdiction of the district police (which is a part of the state police); a Deputy Superintendent of Police oversees the town's security and law affairs.[24] Darjeeling municipality area has two police stations at Darjeeling and Jorebungalow.[25]
Utility services
Natural springs provide most of Darjeeling's water supply – water collected is routed to Senchal Lake (10 km or 6.2 miles southeast of town), from where it is piped to the town. During the dry season, when water supplied by springs is insufficient, water is pumped from Khong Khola, a nearby small perennial stream. There is a steadily widening gap between water supply and demand; just over 50% of the town's households are connected to the municipal water supply system.[3] The town has an underground sewage system that collects domestic waste from residences and about fifty community toilets. Waste is then conveyed to six central septic tanks and ultimately disposed of in natural jhoras (waterways); roadside drains also collect sewage and storm water. Municipal Darjeeling produces about 50 tonnes (110,200 lb) of solid waste every day, which is disposed of in nearby disposal sites.[3] Electricity is supplied by the West Bengal State Electricity Board, and the West Bengal Fire Service provides emergency services for the town. The town often suffers from power outages and the electrical supply voltage is unstable, making voltage stabilisers popular with many households. Almost all of the primary schools are now maintained by Darjeeling Gorkha Autonomous Hill Council. The total length of all types of roads — including stepped paths within the municipality — is around 90 km (56 miles); these are maintained by the municipality.[3]
Economy
The two most significant contributors to Darjeeling's economy are tourism and the tea industry. Darjeeling tea is regarded as the best of black teas and is widely popular,[2] especially in the UK and the countries comprising the former British Empire. The tea industry has faced competition in recent years from tea produced in other parts of India as well as other countries like Nepal.[26] Widespread concerns about labour disputes, worker layoffs and closing of estates have affected investment and production.[27] Several tea estates are being run on a workers' cooperative model, while others are being planned for conversion into tourist resorts.[27] More than 60% of workers in the tea gardens are women. The remuneration of workers are often half in cash and half in other benefits like accommodation, subsidised rations, free medical benefits etc.[28] The district's forests and other natural wealth have been adversely affected by an ever-growing population.[23] The years since independence have seen substantial advances in the area's education, communication and agriculture – the latter including the production of diverse cash crops like potato, cardamom, ginger, and oranges. Farming on terraced slopes is a major source of livelihood for the rural populace around the town and it supplies the town with fruits and vegetables.
Summer and spring seasons are most popular with tourists, keeping many of Darjeeling's residents employed directly and indirectly, with many residents owning and working in hotels and restaurants. Many people earn a living working for tourism companies and as guides. Darjeeling is a popular filming destination for Bollywood and Bengali cinema; films such as Aradhana, Main Hoon Na, Kanchenjungha have been filmed here. As the district headquarters, Darjeeling employs many in government offices. Small contributions to the economy come from the sale of traditional arts and crafts of Sikkim and Tibet.
Transport
Main article: Transport in Darjeeling
The town of Darjeeling can be reached by the 80 km (50 miles) long Darjeeling Himalayan Railway (nicknamed the "Toy Train") from Siliguri, or by the Hill Cart Road (National Highway 55) that follows the railway line. The Darjeeling Himalayan Railway is a 60 cm (2 ft) narrow-gauge railway. It was declared a World Heritage Site by UNESCO in 1999, becoming only the second railway in the world to have this honour.[29] Regular bus services and hired vehicles connect Darjeeling with Siliguri and the neighbouring towns of Kurseong, Kalimpong and Gangtok. Four wheel drives, including Land Rovers, are the most popular means of transport, as they can easily navigate the steep slopes in the region. However, road and rail communications often get disrupted in the monsoons due to landslides. The nearest airport is in Bagdogra near Siliguri, located at an approximate distance of 93 km (58 miles) from Darjeeling. Indian Airlines, Jet Airways and Air Deccan are the three major carriers that connect the area to Delhi, Kolkata and Guwahati. The closest major railway station is in New Jalpaiguri, which is connected with almost all major cities of the country. Within the town, people usually traverse by walking. Residents also use bicycle, two-wheelers and hired taxis for travelling short distances.
Demographics
Main article: Demographics of Darjeeling
As per the 2001 census, the Darjeeling urban agglomeration (which includes Pattabong Tea Garden), with an area of 12.77 km² (4.93 mi²) has a population of 109,163, while the municipal area has a population of 107,530.[23] The town has an additional average diurnal floating population of 20,500 – 30,000, mainly comprising of the tourists.[3] The population density of the municipal area is 10,173 per km².[23] The sex ratio is 1,017 females per 1,000 males[23] — which is higher than the national average. The women make a significant contribution as earning members of households and the workforce.[30] The town houses approximately 31% of its population in the slums and shanty buildings — a consequence of heavy immigration.[3] The major religion is Hinduism, followed by Buddhism. Christians and Muslims form sizable minorities.[31] The population's ethnic composition is closely linked with that of Bhutan, Nepal, Sikkim and Bengal. The majority of the populace is of ethnic Nepali background, having migrated to Darjeeling in search of jobs during the British rule. Indigenous ethnic groups include the Lepchas, Bhutias, Sherpas, Rais, Yamloos, Damais, Kamais, Newars and Limbus. Other communities that inhabit Darjeeling include the Bengalis, Marwaris, Anglo-Indians, Chinese, Biharis and Tibetans. The most commonly spoken language is Nepali (Gorkhali); Hindi, Bengali and English are also used.
Darjeeling has seen significant growth in its population during the last century, especially since the 1970s. Annual growth rates reached as high as 45% in the 1990s, far above the national, state, and district averages.[3] The colonial town had been designed for a mere population of 10,000, and subsequent growth has created extensive infrastructual and environmental problems. The region is relatively new in geological terms and unstable in nature, suffering from a host of environmental problems.[3] Environmental degradation, including denudation of the surrounding hills has adversely affected Darjeeling's appeal as a tourist destination.[19]
Culture
Owing to the diverse ethnic populace of Darjeeling, festivals are very frequent and publicly celebrated. Apart from the major religious festivals of Diwali, Christmas, Dussera, Holi etc., there are several local festivals. The Lepchas and Bhutias celebrate new year in January, while Tibetans celebrate the new year (Losar) with 'Devil Dance' in February–March. The Maghe sankranti, Ram Navami, Chotrul Duchen, Buddha Jayanti, the birthday of the Dalai Lama and Tendong Lho Rumfaat are some other festivals, some distinct to local culture and others shared with the rest of India, Nepal, Bhutan and Tibet.[31]
A popular food in Darjeeling is the momo, a steamed dumpling containing pork, beef and vegetables cooked in a doughy wrapping and served with watery soup. Wai-Wai is a packaged snack comprising of noodles which are eaten either dry or in soup form. Churpee, a kind of hard cheese made from cow's or yak's milk is sometimes chewed. A form of noodle called thukpa, served in soup form is also popular in Darjeeling. There are a large number of restaurants which offer a wide variety of traditional Indian, continental and Chinese cuisines to cater to the tourists. Tea is the most popular beverage, procured from the famed Darjeeling tea gardens, as well as coffee. Chhang is a local beer made from millet.
Colonial architecture characterises many buildings in Darjeeling; several mock Tudor residences, Gothic churches, the Raj Bhawan (Governor House), Planters' Club and various educational institutions are examples. Buddhist monasteries showcase the pagoda style architecture. Darjeeling is regarded as a centre of music and a niche for musicians and music admirers. Singing and playing musical instruments is a common pastime among the resident population, who take pride in the traditions and role of music in cultural life.[32] Darjeeling Carnivals have been organised since 2003 and exhibit the diverse ethnic, social and religious culture of the region.[33] Western music is popular among the younger generation, and Darjeeling is a major centre of Nepali rock music. Cricket and football are the most popular sports in Darjeeling. An improvised form of ball made of rubber garters is often used for playing in the steep streets.
Some notable places to visit include the Tiger Hill, the zoo, monasteries and the tea gardens. The town attracts trekkers and sportsmen seeking to explore the Himalayas, serving as the starting point for climbing attempts on some Indian and Nepali peaks. Tenzing Norgay, one of the two men to first climb Mount Everest, spent most of his adult life in the Sherpa community in Darjeeling. His success provided the impetus to establish the Himalayan Mountaineering Institute in Darjeeling in 1954. In the Tibetan Refugee Self Help Center, Tibetan crafts like carpets, wood and leather work are displayed. Several monasteries like Ghoom Monastery (8 km or 5 miles from the town), Bhutia Busty monastery, Mag-Dhog Yolmowa preserve ancient Buddhist scripts.
Education
Darjeeling's schools are either run by the state government or by private and religious organisations. Schools mainly use English and Nepali as their medium of instruction, although the national language Hindi and the official state language Bengali are also stressed. The schools are either affiliated with the ICSE, the CBSE, or the West Bengal Board of Secondary Education. Having been a summer retreat for the British in India, Darjeeling soon became the place of choice for the establishment of public schools on the model of Eton, Harrow and Rugby, allowing the children of British officials to obtain an exclusive education.[34] Institutions such as St. Paul's School, Loreto Convent, St. Joseph's College (School Dept.) and Mount Hermon School (the only school in the area to be modelled on the American educational system) attract students from all over India and South Asia. Many schools (some are more than a hundred years old) still adhere to the traditions from its British and colonial heritage. Darjeeling hosts three colleges — St. Joseph's College, Loreto College and Darjeeling Government College — all affiliated to University of North Bengal in Siliguri.
Media
Newspapers in Darjeeling include English language dailies, The Statesman and The Telegraph, which are printed in Siliguri, and The Hindustan Times and the Times of India which are printed in Kolkata and are received after a day's delay. In addition to these one can also find Nepali, Hindi and Bengali publications. The public radio station, All India Radio is the only one that can be received in Darjeeling. However, Darjeeling receives almost all the television channels that are received by the rest of the country. Apart from the state-owned terrestrial network Doordarshan, cable television serves most of the homes in the town, while satellite television is common in the outlying areas and in wealthier households. Besides mainstream Indian channels, the town also receives local Nepali language channels. Internet cafés are well established in the main market area, served through dial-up access. BSNL provides a limited form of broadband connectivity of up to 128 kbit/s with DIAS (Direct Internet Access System) connections. The area is serviced by local cellular companies such as BSNL, Reliance Infocomm, Hutch and Airtel.
Saturday, October 07, 2006
Subscribe to:
Post Comments (Atom)
26 comments:
ഡാര്ജിലിംഗിനായി ഒരു വിക്കി പേജ് തുടങ്ങിയിട്ടുണ്ട്. അവിടെ വേണമെങ്കിലും എഡിറ്റ് ചെയ്യാവുന്നതാണ്.
‘ഹിസ്റ്ററി’ എന്ന ഭാഗം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു.
qw_er_ty
ദില്ബന് ഏറ്റെടുത്ത ചരിത്രത്തിന്റെ മുന്‍പുള്ള തുടക്കഭാഗം ഞാന്‍ മലയാളം വിക്കി പേജില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും തിരുത്തലുകള്‍ വേണോ എന്ന് ആരെങ്കിലും ഒന്ന് നോക്കിയിരുന്നെങ്കില്‍...:)
qw_er_ty
കാലാവസ്ഥ എന്ന വിഭാഗം മലയാളം വിക്കി പേജില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
qw_er_ty
Geography എന്നത് ഞാന്‍ ചെയ്യാം.
ഓ.ടോ: ആദീ, മലയാളം വിക്കിയില്‍ ഇങ്ങനെ ലേഖനം എഴുതുമ്പോള്‍ അത് മലയാളികളെ പൊതുവില്‍ ബാധിക്കുന്നതോ, മലയാളികള്‍ക്ക് ഇഷ്ടപ്പെടുന്നതോ ആയ കാര്യങ്ങളെക്കുറിച്ചാവുന്നതല്ലേ ഉചിതം?
ഡാര്‍ജിലിംഗ് എന്നത് മലയാളികള്‍ക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇഷ്ടമുള്ള ഒരു സ്ഥലമല്ലേ? ;)
ഇംഗ്ലിഷ് വിക്കിയില്‍ നിന്ന് ഒരു നല്ല ലേഖനം നോക്കി പൊക്കിയതാണ്. അടുത്തത് പൊക്കുമ്പോള്‍ സൂക്ഷിക്കാം.
ഗതാഗതവും സ്ഥിതിവിവരക്കണക്കുകളും ഞാന്‍ ചെയ്യാം.
ആദിത്യാ: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡാര്‍ജിലിംഗ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് (സമതലങളില് നിന്നല്ല) ഒറ്റപ്പെടാറുണ്ട് - എന്നല്ലേ വേണ്ടത്?
qw_er_ty
ഭൂമിശാസ്ത്രം
ഡാര്‍ജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ട് മീറ്ററിനും ഇടയില്‍ പൊക്കത്തില്‍, ഡാര്‍ജീലിങ്ങ് ഹിമായലന്‍ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാര്‍ജീലിങ്ങ്-ജലപഹാര്‍ മലനിരകളിലാണ്. ഈ മലനിരകള്‍ക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നില്‍ക്കുകയും, മുകള്‍ തറ്റങ്ങള്‍ നിരീക്ഷണ മലകളുടെ വടക്കോട്ട് നില്‍ക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തില്‍ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേര് ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയില് അവസാനിക്കുകയും ചെയ്യുന്നു.
ഡാര്‍ജീലിങ്ങ്, സദര്‍ സബ്-ഡിവിഷനിലെ പ്രധാനപ്പെട്ട ഒരു പട്ടണവും, ആ ജില്ലയുടെ തലസ്ഥാനവുമാണ്. ഡാര്‍ജീലിങ്ങ് പട്ടണം അടക്കം, ഈ ജില്ലയുടെ അധികം ഭാഗവും ഷിവാലിക്ക് മലകളില്‍ (കീഴ് ഹിമാലയം) ആണുള്ളത്. ഇവിടത്തെ മണ്ണ് മുഖ്യമായും ഹിമാലയത്തിലെ മണല്‍ക്കല്ലുകളും ചരലുകളും പരിവര്‍ത്തനം ചെയ്ത് പൊടിഞ്ഞുണ്ടായതാണ്. എങ്കിലും ഈ മണ്ണ ഉറച്ചതല്ല ( മഴ വെള്ളം പിടിച്ച് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവ് ഈ മണ്ണിനില്ല), അത് കൊണ്ട് തന്നെ ഇവിടെ കൃഷിക്ക് യോഗ്യമല്ല. വളരെ ചെങ്കുത്തായ പ്രകൃതിയും അയഞ്ഞ മണ്ണുമാണ് ഇവിടെയുള്ളതെന്നതിനാല്‍ ഇവിടെ മഴക്കാലത്ത് മണ്ണൊലിപ്പ് സര്‍വ്വസാധാരണമാണ്. ഇന്ത്യന്‍ മാനദണ്ഡകാര്യാലയത്തിന്റെ അഭിപ്രായത്തില്‍ , ഈ പട്ടണം ഇന്ത്യനും യൂറേഷ്യനുമായ ടെക്റ്റോണിക്ക് പേറ്റുകള്‍ ചേരുന്നിടമാകയാല് seismic zone-IV എന്ന വിഭാഗത്തില്‍പ്പെടും, (ഒന്ന് മുതല്‍ അഞ്ച് വരെയുള്ള നിലവാരത്തിലാണ് ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്നത്), അതിനാല്‍ തന്നെ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഡാര്‍ജീലിങ്ങ് കുന്നുകള്‍ ഉയരം കൂടിയ മറ്റ് കുന്നുകളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് മൂടിയ ഹിമാലയം ഇവിടുന്ന് നോക്കിയാല്‍ കുറച്ച് ദൂരെയായി ഉയരത്തില്‍ കാണാവുന്നതാണ്. മൌണ്ട് കാഞ്ചന്‍ഗംഗ (എണ്ണായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്ന് മീറ്റര്‍ അല്ലെങ്കില്‍ ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി എണ്‍പത്തി അഞ്ച് അടി) — ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കുന്ന് — ആണ് ഇവിടുന്ന് കാണാവുന്നതില്‍ വച്ച് ഏറ്റവും മുഖ്യമായ കൊടുമുടി. ആകാശത്ത് മേഘം ഇല്ലാതിരിക്കുന്ന സമയത്ത് ഇവിടുന്ന് നേപ്പാളിലെ മൌണ്ട് എവറസ്റ്റ് (എണ്ണായിരത്തി എണ്ണൂറ്റി അന്‍പത് മീറ്റര്‍ അല്ലെങ്കില്‍ ഒരുപത്തി ഒന്പതായിരത്തി ഇരുപത്തി എട്ട് അടി) കാണാവുന്നതാണ്. ഡാര്‍ജീലിങ്ങ് പട്ടണവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മരം, ഇന്ധനം, തടി എന്നിവയുടെ വര്‍ദ്ധിച്ച് വരുന്ന ആവശ്യങ്ങള്‍ കാരണം വനനശീകരണത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വാഹനഗതാഗതം കൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഇവിടം അഭിമുകീകരിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. ഡാര്‍ജീലിങ്ങില്‍ കാണപ്പെടുന്ന സസ്യവര്‍ഗ്ഗങ്ങളില്‍ സമശീതോഷ്ണവും ഇലപൊഴിക്കുന്നതുമായ മരങ്ങളായ poplar, birch, oak, elm എന്നിവയും wet alpine-ന്റെ നിത്യഹരിതവും coniferous മരങ്ങളും ഉള്‍പ്പെടുന്നു. ഡാര്‍ജീലിങ്ങ് പട്ടണത്തിനുചുറ്റുമുള്ള ഇടതിങ്ങിയ നിത്യഹരിത വനങ്ങളില്‍ വൈവിധ്യമാര്‍ന്ന അപൂര്‍വ്വമായ ഓര്‍ക്കിഡുകളും കാണപ്പെടുന്നു. ലോയിഡിന്റെ സസ്യോദ്യാനം സുലഭമായും ദുര്‍ലഭമായും കാണപ്പെടുന്ന സസ്യങ്ങളെ സംരക്ഷിക്കുമ്പോള്‍, പ്രദേശത്ത് ആകെയുള്ള മൃഗശാലയായ പദ്മജ നായ്ഡു ഹിമാലയന്‍ ജന്തുശാസ്ത്രോദ്യാനം വംശനാശം വന്ന് കൊണ്ടിരിക്കുന്ന ഹിമാലയന്‍ ജനുസ്സുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു.
qw_er_ty
ചരിത്രം
ഡാര്‍ജിലിംഗിന്റെ ചരിത്രം നേപ്പാള്‍,ഭൂട്ടാന്,സിക്കിം,ബംഗാള്‍ എന്നിവയുടേതുമായി കെട്ട്പിണഞ്ഞ് കിടക്കുന്നു. 19ആം നൂറ്റാണ്ടിന്റെ ആദ്യ ഭാഗം വരെ ലെപ്ചാ വംശജര്‍ താമസിച്ചിരുന്ന ഡാര്‍ജിലിംഗ് പ്രദേശം നേപ്പാളിലേയും സിക്കിമിലേയും രാജവംശങ്ങള്‍ മാറി മാറി ഭരിക്കുകയായിരുന്നു.1828ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥര്‍ സിക്കിമിലേക്ക് പോകുന്ന വഴി ഡാര്‍ജിലിംഗില്‍ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാര്‍ജിലിംഗിനെ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു.1835ല്‍ സിക്കിമിലെ ചോഗ്യാലില്‍ നിന്നും കമ്പനി ഡാര്‍ജിലിംഗിനെ പാട്ടത്തിനെടുത്തു. ഇവിടെ ഒരു മലയോര സുഖവാസകേന്ദ്രം പണിചെയ്യേണ്ടതിന്റെ ചുമതല കമ്പനിയിലെ ഒരു ഭിഷഗ്വരനായിരുന്ന ആര്‍തര്‍ കാംബെല്ലിനും ലഫ്റ്റനന്റ്.നേപ്പിയര്‍ക്കും (പിന്നീട് ഇദ്ദേഹം മഗ്ദലയിലെ ലോര്‍ഡ് നേപ്പിയര്‍ എന്ന് അറിയപ്പെട്ടു)ആയിരുന്നു.
(അപൂര്‍ണ്ണം) qw_er_ty
പുള്ളീ,
അങ്ങനെയാണ് വേണ്ടത്... ഞാന്‍ വിക്കി പേജില്‍ തിരുത്തിയിട്ടുണ്ട്.
വിരോധമില്ലെങ്കില്‍ ഇനി ഏതെങ്കിലും തെറ്റുകള്‍ കണ്ടാല്‍ അവിടെ തിരുത്തിയേക്കാമോ? വിക്കി സ്പിരിറ്റില്‍ തന്നെ കാര്യങ്ങള്‍ പോട്ടേ... :)
സ്ഥിതിവിവരകണക്കുകള്‍
2001ല്‍ നടത്തിയ കാനേഷുമാരി പ്രകാരം ഡാര്‍ജിലിംഗ് നഗരപരിധി (പട്ടബോങ്ങ് തേയിലത്തോട്ടമടക്കം) 12.77 ചതുരശ്രകിലോമീറ്ററായും (4.93 ചതുരശ്ര മൈല്‍), ജനസംഖ്യ 109,163 ആയും (ഇവരില്‍ 107,530 പേര് പട്ടണത്തിനുള്ളില്‍ വസിക്കുന്നു) തിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ശരാശരി 20,500 മുതല്‍ 30,000 വരെപ്പേര്‍ ഇവിടെ താല്ക്കാലികതാമസക്കാരായി പ്രതിദിനം ഉണ്ട്. ഇവരില്‍ വലിയൊരുഭാഗം വിനോദയാത്രക്കരാണ്. ഇവിടുത്തെ ജനസംഖ്യയിലെ ലിംഗാനുപാതമായ 1,017 സ്തീകള്‍ക്ക് 1,000 പുരുഷന്മാര് എന്നത് ദേശിയാനുപാതത്തിലും ഉയര്‍ന്നതാണ്.
ഒരോ വീട്ടിലേയും വരുമാനമാര്ജ്ജിക്കുന്ന അംഗങ്ങളില്‍ വലിയൊരുപങ്കും സ്തീകളാണ്. വന്‍തോതിലുള്ള കുടിയേറ്റം മൂലം പട്ടണത്തിനുള്ളിലുള്ളവരില് 31% പേരും ചേരികളിലും മറ്റു ചിലവു ചുരുങ്ങിയ ഇടങ്ങളിലും താമസിക്കുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്. ബുദ്ധമതം കൃസ്തുമതം ഇസ്ലാം മതം എന്നിവയില്‍ വിശ്വസിക്കുന്നവര്‍ ഗണ്യമായ ന്യൂന പക്ഷങ്ങളാണ്. ഇവിടെയുള്ള ജനതയുടെ വംശവിന്യാസം ഭൂട്ടാന് നേപ്പാള്‍, സിക്കിം, ബംഗാള്‍ എന്നിവയൊടു ബന്ധപ്പെട്ടിരിയ്ക്കുന്നു. ഭൂരിഭാഗം വരുന്ന നേപ്പാളി വംശപശ്ചാത്തലമുള്ളവര് ബ്രിട്ടീഷ് ഭരണ കാലത്ത് ജോലിതേടി ഇവിടേയ്ക്ക് കുടിയേറിയവരാണ്.
ലെപ്ച, ഭുടിയാ, ഷെര്‍പാ,റായ്, യമാലൂ, ദമായ്, കമായ്, നേവാര്‍, ലിംബു മുതലായ ഗോത്രങ്ങള്‍ ഡാര്‍ജിലിംഗിലെ ആദിവാസില്കളാണ്. ബംഗാളികള്‍, മാര്‍വാഡികള്‍, ആംഗ്ലോ ഇന്ത്യന്‍ വംശജര്‍, ചീനന്മാര്, ബീഹാറികള്‍, റ്റിബറ്റുകാര് മുതാലായവരേയും ഇവിടെ കാണാം. പൊതുവേ സംസാരിയ്ക്കപ്പെടുന്ന ഭാഷകള്‍ നേപ്പാളി (ഗൊര്ഖാളി), ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് മുതലായവയാണ്.
ഇരുപതാം നൂറ്റാണ്ടില്‍ - പ്രത്യേകിച്ചും 1970കകളോടെ- ഡാര്‍ജിലിംഗ് വലിയ ജനസംഖ്യാവളര്ച്ചയ്ക്കു സാക്ഷ്യം വഹിച്ചു.
വാര്‍ഷീക ജനപ്പെരുപ്പം 1990കളോടെ അതിന്റെ ഏറ്റവും ഉയര്‍ന്നതും ദേശീയ/സംസ്ഥാന/ജില്ലാ ശരാശരിയ്ക്ക് വളരെ മുകളിലുള്ളതുമായ 45% എത്തി. കൊളോണിയല്‍ കാലഘട്ടത്തില്‍ വെറും 10,000 പേരെ മാത്രമുള്ക്കൊള്ളാനായി നിര്‍മ്മിച്ച ഈ പട്ടണത്തില്‍, പിന്നീടുണ്ടായ വന്‍ ജനപ്പെരുപ്പത്തിന്റെ ഫലമായി വിവിധ അടിസ്ഥന സൗകര്യങ്ങളൊടനുബന്ധിച്ച പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഉടലെടുത്തു.
ഭൂമിശാസ്ത്രപരമായി പുതിയതും അസന്തുലിതവുമായ ഈ മേഖലയ്ക്ക് അതിന്റേതേതായുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു പുറമേയാണിത്. പാരിസ്ഥിതികാപചയവും ചുറ്റുമുള്ള കുന്നുകളിലെ മണ്ണൊലിപ്പും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയ്ക്കുള്ള ഡാര്‍ജിലിംഗിന്റെ സാധ്യതയ്ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
qw_er_ty
ഗതാഗതം
ഡാര്‍ജിലിംഗ് ടൗണിലേയ്ക്ക് 80 കിലോമീറ്റര്‍ (50 മൈല്‍) ദൂരെയുള്ള സിലിഗുരിയില്‍ നിന്ന് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ (ഇത് ടോയ് ട്രൈയിന് എന്നും അറിയപ്പെടുന്നു) വഴിയോ അല്ലെങ്കില്‍ തീവണ്ടിപ്പാതയോടു ചേര്‍ന്നു പോകുന്ന ഹില്‍കാര്‍ട് റോഡ് (ദേശീയപാത 55) വഴിയോ എത്തിച്ചേരാം. ഡാര്‍ജിലിംഗ് റെയില്‍വേ 60 സെന്റിമീറ്റര്‍ (2 അടി) മാത്രം വീതിയുള്ള നാരോഗേജ് തീവണ്ടിപ്പതയാണ്. ഇത് വിശ്വ പൈതൃക സ്ഥാനങ്ങളില്‍ ഒന്നായി യുനെസ്കോ 1999ല്‍ പ്രഖ്യാപിയ്ക്കുകയുണ്ടായി. ഈ ബഹുമതിയ്ക്കര്‍ഹമായ ലോകത്തിലെ രണ്ടാമത്തെ തീവണ്ടിപ്പാതയാണ് ഇത്.
സ്ഥിരം ബസ് സര്‍വീസുകളും വാടക വാഹനങ്ങളും ഡാര്‍ജിലിംഗിനെ സിലിഗുരിയും മറ്റു അയല്‍പട്ടണങ്ങളായ കുര്‍സിയോംഗ്, കാലിംപോംഗ്, ഗാങ്ങ്ടോക് എന്നിവയുമായി റോഡു വഴി ബന്ധിപ്പിയ്ക്കുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഈ വഴിയിയില്‍ നാലു ചക്രങ്ങളിലേയ്ക്കും ശക്തിചംക്രമണമുള്ള ലാന്‍ഡ്റോവര്‍ പോലുള്ള വാഹനങ്ങള്‍ക്കാണ് പ്രചാരമധികം. മണ്‍സൂണ്‍ സമയത്ത് മണ്ണിടിച്ചില്‍ മൂലം പലപ്പോഴും ഈ ഗതാഗത സംവിധാനങ്ങളും വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാവാറുണ്ട്.
ഡര്ജിലിംഗിനു 93 കിലോമീറ്റര്‍ (58 മൈല്‍) അകലെയായി സിലിഗുരിയോടുചേര്ന്ന് ബാഗ്ഡോഗ്രാ വീമാനത്താവളം സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ ഏയര്‍ലൈന്‍സ്, ജെറ്റ് ഏയര്‍വേയ്സ്, ഏയര്‍ ഡെക്കാന്‍ എന്നീ വീമാനകമ്പനികള്‍ ഇവിടെനിന്ന് ദില്ലി, കൊല്‍കൊത്ത, ഗുവഹാതി മുതലായ നഗരങ്ങളിലെയ്ക്ക് നേരിട്ട് പറക്കുന്നുണ്ട്. ഡര്ജിലിംഗിനോട് ഏറ്റവും ചേര്‍ന്നുകിടക്കുന്ന ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഡാര്‍ജിലിംഗ് ടൗണിനകത്ത് കാല്‍നടയായും സൈക്കിള്‍ തുടങ്ങിയ ഇരുചക്രവാഹനങ്ങളിലും വാടക വാഹനങ്ങളിലും ചെറിയ ദൂരം യാത്ര ചെയ്യാം.
qw_er_ty
Climate, Civic administration, Utility services, Economy, Culture, Education, Media എന്നിവ ഇനിയും പൂര്‍ത്തീകരിക്കപ്പെടാതെ കിടക്കുന്നു. ആരെങ്കിലും ഇതൊന്ന് ഉത്സാഹിക്കൂ. ഇത് തീര്‍ത്തിട്ട് വേണം അടുത്തത് തുടങ്ങാന്‍.
Education, Media എന്നിവ ഞാന്‍ ചെയ്യാം ശ്രീജിത്തേ.
ശ്രീജിത്ത്, സ്ഥിതിവിവരകണക്കുകള്‍ എന്ന ഉപവിഭാഗത്തില്‍ ഞാന്‍ Darjeelinghillhouses.jpg ചിത്രം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല. അതേ സമയം ഗതാഗതം വിഭാഗത്തില്‍ കുഴപ്പമില്ലതെതന്നെ Darjeeling_Himalayan_Railway.jpg ചിരം ചേരുകയും ചെയ്തു. സമയമുള്ളപ്പോള്‍ ഒന്നുനോക്കാമോ?
qw_er_ty
1841ല്‍ ബ്രിട്ടിഷുകാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചു.ഈ പരീക്ഷണങ്ങള്‍ വിജയിച്ചതിന്റെ പരിണത ഫലമായി 19ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഡാര്‍ജിലിംഗ് നഗരത്തിന് ചുറ്റും തേയില പ്ലാന്റേഷനുകള്‍ ഉയര്‍ന്ന് വന്നു.സിക്കിമും കമ്പനിയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1849ല്‍ ഡാര്‍ജിലിംഗ് ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.ഈ കാലയളവില്‍ കെടിടം പണിയ്ക്കും തേയിലത്തോട്ടങ്ങളിലേയ്ക്കും മറ്റ് കാര്ഷികജോലികള്ക്കുമായി നേപ്പാളില്‍ നിന്ന് ജോലിക്കാര്‍ ഡാര്‍ജിലിംഗിലേക്ക് കുടിയേറിപ്പാര്‍ത്ത് തുടങ്ങി. സ്കോട്ടിഷ് മിഷനറിമാര്‍ താമസക്കാരായ ഇംഗ്ലീഷുകാര്‍ക്ക് വേണ്ടി തുടങ്ങിയ വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പിന്നീട് ഒരു വിദ്യാഭ്യാസ കേന്ദ്രമായി ഡാര്‍ജിലിംഗ് അറിയപ്പെടുന്നതിന്റെ മുന്നോടിയായി.1881ല്‍ ഡാര്‍ജിലിംഗ് ഹിമാലയന്‍ റയില്‍വേ പ്രവര്‍ത്തനമാരംഭിച്ചത് പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടി. (അപൂര്‍ണ്ണം) qw_er_ty
“ഭരണ സംവിധാനം” വിക്കി പേജില്‍ ചേര്‍ത്തിട്ടുണ്ട്.
ശ്രീജിത്തേ ഈ പേജിന്റെ ബാക്കിയുള്ള എല്ലാ ഭാഗങ്ങളും പരിഭാഷപ്പെടുത്തി നാളെ ഞാന്‍ മലയാളം വിക്കിയില്‍ ഇടാം. ഇനി അടുത്ത ലേഖനം തിരെഞ്ഞെടുക്കുമ്പോള്‍ അത് കേരളത്തെ കുറിച്ചുള്ളത് എന്തെങ്കിലും ആക്കാന്‍ അപേക്ഷ. കേരളത്തെ സംബന്ധിച്ച ചില നല്ല ഒന്നാംതരം ലേഖനങ്ങള്‍ ഇംഗ്ലീഷ് വിക്കിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഏതു ലേഖനം ആയാലും പരിഭാഷപ്പെടുത്താന്‍ തിരെഞ്ഞെടുക്കുന്നതിനു മുന്‍പ് അത് നിലവില്‍ മലയാളം വിക്കിയില്‍ ഇല്ല എന്നുള്ളലത് ഉറപ്പുവരുത്തണേ.
അവശ്യ സേവനങ്ങള്‍
വര്‍ഷാവര്‍ഷം പെയ്യുന്ന മഴയെ ആണ് ഡാര്‍ജീലിംഗ് അതിന്റെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റാന്‍ ആശ്രയിക്കുന്നത്. ഡാര്‍ജീലിംഗില്‍ പെയ്യുന്ന മഴ വെള്ളം സെഞ്ചല്‍ തടാകത്തില്‍
(നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ) ശേഖരിക്കുന്നു. പീന്നീട് ആവശ്യാനുസരണം പമ്പ് ചെയ്ത് നഗരത്തിലേക്ക് എത്തിക്കുന്നു. വേനല്‍ ക്കാലത്ത് വെള്ളത്തിനു ക്ഷാമം ഉള്ളപ്പോള്‍
നഗരത്തിനു സമീപത്തുള്ള ഖോങ് ഖോല എന്ന നീര് ചോലയില്‍ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ആവശ്യകതയും
ലഭ്യതയും തമ്മിലിലുള്ള വ്യത്യാസം കൂടികൊണ്ടിരിക്കുക ആണ്. നഗരത്തിലെ 50 % വീടുകള്‍ മാത്രമേ മുന്‍സിപ്പാലിറ്റിയുടെ ജല വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുള്ളൂ. നഗരത്തിലെ
വീടകളില്‍ നിന്നും ഏതാണ്ട് അന്‍പത് പൊതു ശൌചാലയങ്ങളില് നിന്നും ഉള്ള മലിന വസ്തുക്കള്‍ ശേഖരിക്കുന്ന ഒരു ഭൂഗര്‍ഭ മലിന ശേഖരണ സംവിധാനവും ഇവിടെ ഉണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മലിന വസ്തുക്കള്‍ പിന്നീട് 6 കേന്ദ്ര സെപ്റ്റിക് ടാങ്കുകളില്‍ ശേഖരിച്ച് അവിടെ നിന്ന് പ്രകൃതിദത്തമായ ജോരകള് വഴി ഒഴിവാക്കുന്നു.
വഴിവക്കില്‍ ഉള്ള ഓടകള്‍ വഴിയും മലിനജലവും മഴവെള്ളവും ശേഖരിക്കുന്നു. ഡാര്‍ജീലിംഗ് മുന്‍സിപ്പല്‍ പ്രദേശം ഒരു ദിവസം ഏതാണ്ട് 50 ടണ്‍ ഖരമാലിന്യം സമീപത്തെ മാലിന്യ ശേഖരണ
സ്ഥലങ്ങളിലേക്ക് പുറംതള്ളുന്നു എന്നാണ് ഔദ്യോഗിക കണക്ക്. നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല പശ്ചിമ ബംഗാള്‍
വൈദ്യുതി ബോര്‍ഡിനാണ്. അടിയന്തര സഹായങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ അഗ്നി ശമന വിഭാഗവും ഉണ്ട്. വൈദ്യുതി ലഭ്യതയുടെ കുറവ്
നഗരത്തില്‍ അനുഭവപ്പെടാറുണ്ട്. വോള്‍ട്ടേജ് വ്യതിയാനം വോള്‍ട്ടേജ് സ്റ്റെബ് ലൈസറുകളെ നഗരത്തിലെ വീടുകളില്‍ ഒരു ആവശ്യ വസ്തുവാക്കി മാറ്റിയിരിക്കുന്നു. ഡാര്‍ജീലിംഗ് ഗൂര്‍ഖ ഓട്ടോണോമസ് ഹില്‍ കൌണ്‍സില്‍ ആണ് നഗരത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മിക്കതും പരിപാലിക്കുന്നത്. മൊത്തം 90
കിലോമീറ്ററോളം വരുന്ന നഗരത്തിലെ റോഡുകളുടെ പരിപാലനം മുന്‍സിപാലിറ്റി ആണ് നടത്തുന്നത്.
സാമ്പത്തികം
ഡാര്‍ജീലിംഗിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങള്‍ അവിടുത്തെ വിനോദ സഞ്ചാര, തേയില വ്യാപാര കേന്ദ്രങ്ങള്‍ ആണ്. പ്രശസ്തമായ ഡാര്‍ജീലിംഗ് തേയില ബ്ലാക്ക് ടീ വിഭാഗത്തില്‍ പെടുന്ന മികച്ച തേയില ആയി ആണ് കരുതപ്പെടുന്നത്. ഈ തേയില ബ്രിട്ടണിലും അതിന്റെ പഴയ കോളനി പ്രദേശങ്ങളിലും ഇപ്പോഴും പ്രശസ്തമാണ്. ഇന്‍ഡ്യയുടെ ഇതരഭാഗങ്ങളിലും നേപ്പാളിലും ഉല്പാദിപ്പിക്കപ്പെടുന്ന തേയില ഡാര്‍ജീലിംഗ് തേയിലയ്ക്ക് ഈ അടുത്ത് കടുത്ത മത്സരം സമ്മാനിച്ചു. തൊഴിലാളി പ്രശ്നങ്ങളും, തൊഴിലാളി സമരങ്ങളും, തേയിലത്തോട്ടങ്ങളുടെ അടച്ചുപൂട്ടലും എല്ലാം ഇവിടുത്തെ തേയിലയുടെ ഉത്പാദനത്തിനെയും മുതല്‍മുടക്കിനേയും ബാധിച്ചു. ഇപ്പോള്‍ പല തേയിലത്തോട്ടങ്ങളും തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനം വഴി ആണ് നടത്തികൊണ്ടുപോകുന്നത്. വേറെ പല
തോട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന
തൊഴിലാളികളില്‍ 60%-വും സ്ത്രീകളാണ്. തൊഴിലാളികളുടെ വേതനത്തിന്റെ പകുതി പണമായും ബാക്കി സൌജന്യ താമസം, സൌജന്യ വൈദ്യ സേവനം, സബ് സിഡിയോട് കൂടിയ റേഷന്‍ തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ വഴി കൊടുക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ഡാര്‍ജീലിംഗ് ജില്ലയിലെ വനത്തേയും മറ്റ് പ്രകൃതി വിഭവങ്ങളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്രത്തിനു ശേഷം പ്രദേശത്തിന്റെ വിദ്യാഭ്യാസ, വാര്‍ത്താവിനിമയ, കൃഷി മേഖലകളില്‍ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. നാണ്യ/ഭക്ഷ്യ വിളകളായ ഉരുളക്കിഴങ്ങ്,ഇഞ്ചി, കാര്‍ഡമം, ഓറഞ്ച് എന്നിവ ഇപ്പോള്‍ വ്യാപകമായി കൃഷി ചെയ്യുന്നു. മലഞ്ചെരിവുകളില്‍ ചെയ്യുന്ന പച്ചക്കറി/പഴ കൃഷി ആണ് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇവരാണ് നഗരത്തിലേക്ക് പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്. വേനല്‍ക്കാല വസന്തകാലങ്ങളില്‍ ആണ് ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. ഇതു മൂലം ഡാര്‍ജീലിംഗിലെ തദേശ്ശീയ ജനങ്ങള്‍ നേരിട്ടോ അല്ലാതെയോ ഇക്കാലങ്ങളില്‍ ജോലി ലഭ്യമാകുന്നു. കുറേ ആള്ക്കാര് വിനോദസഞ്ചാര കമ്പനികളുടെ ഗൈഡുകള്‍ ആയി പ്രവര്‍ത്തിച്ച് വരുമാന മാര്‍ഗം കണ്ടെത്തുന്നു. ബോളീവുഡ്, ബംഗാളി സിനിമകളുടെ ഒരു പ്രധാന ചിത്രീകരണ കേന്രമാണ് ഡാര്‍ജീലിംഗ്. Aradhana, Main Hoon Na, Kanchenjungha എന്നീ ബോളീവുഡ് സിനിമകള്‍ ഇവിടെ ആണ് ചിത്രീകരിച്ചത്. ജില്ലാകേന്ദ്രമായതുകൊണ്ട് പല പ്രധാന സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്ത്തിക്കുന്നന്നു. ഡാര്‍ജീലിംഗിന്റെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം സിക്കിമില്‍ നിന്നും ടിബറ്റില്‍ നിന്നും ഉള്ള കരകൌശല വസ്തുക്കളുടെ വില്പനയിലൂടെ ലഭിയ്ക്കുന്നു.
സംസ്കാരം
ഡാര്‍ജീലിംഗിലെ പല വിഭാഗത്തിലുള്ള ജനങ്ങള്‍ ഉള്ളതു കൊണ്ട് അവിടുത്തെ ഉത്സവങ്ങള്‍ തുടച്ചയായും എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നു. പ്രധാന മത പരമായ ഉത്സവങ്ങളായ ദീപാവലി, ക്രിസ്മസ്, ദസറ, ഹോളി മുതലായവയ്ക്ക് പുറമേ പല പ്രാദേശികമായ ഉത്സവങ്ങളും അവിടെ കൊണ്ടാടാറുണ്ട്. ലെപ്ച, ഭുടിയാ എന്നീ ജനവിഭാഗങ്ങള്‍ ജനുവരിയില്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ തിബത്തുകാര്‍ അത് ഡെവിള്‍ നൃത്തത്തോട് കൂടി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആഘോഷിക്കുന്നു. മകര സംക്രാന്തി, രാമ നവമി, ചോറ്റ്രൂള് ഡൂഷെന്‍, ബുദ്ധ ജയന്തി, ദലൈ ലാമയുടെ ജന്മദിനം, തെന് ഡോങ്ങ് ലോ റുംഫാത് എന്നിവയാണ് മറ്റ് പ്രധാന ഉത്സവങ്ങള്‍. ഉത്സവങ്ങളില്‍ ചിലത് പ്രാദേശികമായി ആഘോഷിക്കപ്പെടുമ്പോള്‍ മറ്റ് ചിലത് ഇന്‍ഡ്യ, ഭൂട്ടാന്, തിബത്ത് എന്നീ രാജ്യങ്ങളിലെ ഉത്സവങ്ങളുമായി ചേര്‍ന്ന് ആഘോഷിക്കപ്പെടുന്നു.ഡാര്‍ജീലിംഗിലെ പ്രശസ്തമായ ഭക്ഷണത്തിന്റെ പേര് മോമോ
എന്നാണ്. പന്നിയിറച്ചിയും, പോത്തിറച്ചിയും, പച്ചക്കറികളും ചേര്‍ത്ത് ഉരുളകളാക്കി ആവിയില്‍ വേവിച്ചാണ് ഇത് ഉണ്ടാക്കുന്നത്. നൂഡിലില്‍സ് ചേത്ത് ഉണ്ടാക്കുന്ന വായ്-വായ് എന്ന ലഘു ഭക്ഷണം ആണ് അടുത്തത്. പശുവിന്റേയും തിബത്തന്‍പ്രദേശങ്ങളില്‍ കാണുന്ന മലമ്പശുവായ യാക്കിന്റേയും പാലില്‍ നിന്ന് ഉണ്ടാക്കുന്ന കട്ടി വെണ്ണയായ ചുര്‍പീ എന്ന പ്ഘുഭകണമാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണം. സൂപ്പിനോടൊപ്പം ചേത്ത് വിളമ്പുന്ന ഒരു തരം നൂഡില്‍സ് ആയ തുക് പ ആണ് ഡാര്‍ജീലിംഗില്‍ പ്രശസ്തമായ മറ്റൊരു ഭക്ഷണ പദാര്‍ഥം. പാരമ്പര്യ ഇന്‍ഡ്യന്‍, കോണ്ടിനെന്റല്, ചൈനീസ് വിഭവങ്ങള്‍ ഒരുക്കുന്ന വളരെയധികം ഹോട്ടലുകള്‍ ഡാര്‍ജീലിംഗില്‍ ഉണ്ട്. ചായയും, കാപ്പിയും ആണ് പ്രധാന പാനീയങ്ങള്‍. മില്ലറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ചാങ്ങ് എന്ന ബിയറും ഇവിടെ പ്രശസ്തമാണ്.
കൊളോണിയല്‍ തച്ചു ശാസ്ത്രത്തിന്റെ സ്വാധീനം ഡാര്‍ജീലിംഗിലെ പല കെട്ടിടങ്ങള്‍ക്കും കാണാം. മോക്ക് ടുടോര്‍ വീടുകളും, ഗോഥിക്ക് പള്ളികളും, ഡാര്‍ജീലിംഗിലെ രാജ് ഭവനും, പ്ലാന്റേര്‍സ് ക്ലബ്ബ്
കെട്ടിടസമുച്ചയവും എല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ബുദ്ധ മഠങ്ങള്‍ പഗോഡ തച്ചുശാസ്ത്ര പ്രകാരം ആണ് പണിതിരിക്കുന്നത്.
സംഗീതജ്ഞന്മാക്ക് വളര്‍ന്ന് വരുവാന്‍ സാഹചര്യമുള്ളതും നിരവധി സംഗീത പ്രേമികള്‍ ഉള്ളതുമായ ഡാര്‍ജീലിംഗിനെ ഒരു സംഗീതത്തിന്റെ കേന്ദ്രം ആയാണ് പരിഗണിക്കുന്നത്. പാടുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യുക എന്നത്
ഇവിടുത്തെ ജനങ്ങളുടെ ഒരു ഒഴിവുകാല വിനോദം ആണ്.
ഡാര്‍ജീലിങ്ങിലെ ജനങ്ങളുടെ ഭിന്നമായ സാമൂഹികതയും, നൈതീകതയും, മത പരമായ സംസ്കാരവും പ്രദര്ശിപ്പിക്കുവാന് വേണ്ടി 2003 മുതല്‍ ഡാര്‍ജീലിംഗ് കാര്‍ണിവല്‍ എന്ന പേരില്‍ ഒരു ഉത്സവം ആചരിച്ചു വരുന്നു. പാശ്ചാത്യ സംഗീതം ചെറുപ്പക്കാരുടെ ഇടയില്‍ പ്രശസ്തമായ ഇവിടെ നേപ്പാളി റോക്ക് എന്ന പേരില്‍ ഒരു
സംഗീത രൂപം ഉണ്ട്. ക്രിക്കറ്റും ഫുട്ബോളും ആണ് ജനപ്രീതിയുള്ള രണ്ട് കായിക വിനോദങ്ങള്‍.ടൈഗര്‍ ഹില്‍ സ്, കാഴ്ച ബംഗ്ലാവ് , ബുദ്ധ മഠങ്ങള്‍, ചായത്തോട്ടങ്ങള്‍
ഇവയൊക്കെയാണ് പ്രധാനപ്പെട്ട സന്ദര്‍ശനസ്ഥലങ്ങള്‍. ചില ഇന്‍ഡ്യന്‍, നേപ്പാളി പര്‍വ്വതനിരകള്‍ കയറാനൊരുങ്ങുന്ന
ഹിമാലയന്‍ മലനിരകള്‍ കയറുന്ന പര്വാതോഹകരുടേയും കായിക പ്രേമികളുടേയും മറ്റും തുടക്ക താവളമായി ഈ ചെറുപട്ടണം ആയി
വര്‍ത്തിക്കുന്നു. എവറസ്റ്റ് പര്‍വ്വതം ആദ്യമായി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളായ ടെന്‍സിങ്ങ് നോര്‍ഗെ തന്റെ കൌമാരകാലം ചിലവഴിച്ചത് ഡാര്‍ജീലിംഗിലെ ഷേര്‍പ്പ
വിഭാഗത്തില്‍ ആയിരുന്നു. അദ്ദെഹത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1954ല്‍ ഡാര്‍ജീലിംഗില്‍ ഹിമാലയന്‍ പര്‍വ്വതാരോഹക സ്ഥാപനം നിലവില്‍ വന്നത്. തിബത്തന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ തിബത്തന്‍ കരകൌശല സാധനങ്ങള്‍ ആയ കാര്‍പ്പെറ്റുകളും, മരസാമാനങ്ങളും, തുകല്‍ പണികളും ഉള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. ബുദ്ധമഠങ്ങളായ ഗൂം മഠം (നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെ) ഭൂട്ടിയ ബുസ്റ്റി മഠം, മാഗ്-ധോങ്ങ് യോല്മോവ എന്നിവിയ പ്രാചീന ബുദ്ധമത ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നു.
വിദ്യാഭ്യാസം
ഗവര്ണ്മെന്റ് അല്ലെങ്കില്‍ സ്വകാര്യ മത സംഘടനകളാണ് ഡാര്‍ജിലിംഗിലെ സ്ക്കൂളുകള്‍ കൂടുതലും നടത്തുന്നത്. ഡാര്‍ജീലിങ്ങിലെ സംസ്ഥാന ഭാഷ ബംഗാളിയും ദേശീയ ഭാഷ
ഹിന്ദിയും ആണെങ്കിലും മിക്ക സ്കൂളുകളിലേയും അദ്ധ്യയന ഭാഷ ഇംഗ്ലീഷോ നേപ്പാളിയോ ആണ്. സ്ക്കൂളുകള്‍ ICSE, CBSE
അല്ലെങ്കില്‍ West Bengal Board of Secondary Education ഇവയൊന്നിനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായിരുന്ന ഡാര്‍ജീലിംഗ് വളരെ പെട്ടെന്ന് തന്നെ എറ്റോണ്‍, ഹാരോ, റഗ് ബി ഇവയുടെ ഒക്കെ
മാതൃകയില്‍ പല പ്രശസ്തമായ പബ്ലിക്ക് സ്കൂളുകളും ബ്രീട്ടിഷ് ഓഫീസര്‍മാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്ക്കുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ടു. സെന്റ് പോള്‍സ് സ്കൂള്‍, ലോറെന്റോ കോണ്‍ വെന്റ്
സ്ക്കൂള്, സെന്റ് ജോസെഫ് കോളേജിന്റെ സ്ക്കൂള് വിഭാഗം, മൌണ്ട് ഹെര്‍മോണ്‍ സ്കൂള്‍ (അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായം
പിന്തുടരുന്ന ഏക സ്കൂള്‍ ) എന്നി പ്രധാനപ്പെട്ട സ്കൂളുകള്‍ ഇന്‍ഡ്യയിലെ എല്ലാ ഭാഗത്തു നിന്നും ദക്ഷിണ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍
നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ബ്രിട്ടിഷ് കൊളോണിയല്‍ പൈതൃകങ്ങള്‍ പിന്തുടരുന്ന പല സ്ക്കൂളുകളേയും (പലതും നൂറു
വര്‍ഷത്തിനു മേല്‍ പഴക്കമുള്ളത്) ഇപ്പോഴും ഈ പ്രദേശത്ത് കാണാം. സെന്റ് ജോസെഫ്സ് കോളേജ്, ലോറെട്ടോ കോളേജ്, ഡാര്‍ജിലിംഗ് ഗവര്ണ്മെന്റ് കോളേജ് ഇവയാണ് ഇവിടുത്തെ കോളേജുകള്‍. ഇത് എല്ലാം തന്നെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ബംഗാളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
മാദ്ധ്യമം
സിലിഗുരിയില്‍ അച്ചടിക്കുന്ന ദ സ്റ്റേറ്റ്സ് മാന്‍, ദ ടെലഗ്രാഫ് എന്നിവയാണ് ഡാര്‍ജിലിംഗിലെ പ്രധാന ആംഗലേയ പത്രങ്ങള്‍.
കൊല്കൊത്തയില് അച്ചടിക്കുന്ന ടൈംസ് ഓഫ് ഇന്‍ഡ്യയും, ദ ഹിന്ദുസ്ഥാന്‍ ടൈംസും ഒരു ദിവസത്തിനുശേഷം ഡാര്‍ജിലിംഗില്‍
ലഭിക്കും. ഇതിനു പുറമേ നേപ്പാളി, ഹിന്ദി, ബംഗാളി ഭാഷയില്‍ ഉള്ള പ്രസിദ്ധീകരണങ്ങളും ഡാര്‍ജിലിംഗില്‍ ലഭിയ്ക്കും. പൊതു റേഡിയോ നിലയം ആയ ആള് ഇന്‍ഡ്യ റേഡിയോ മാത്രം ആണ് ഡാര്‍ജിലിംഗില്‍ ലഭിയ്ക്കുന്നത്. പക്ഷെ ഇന്‍ഡ്യയുടെ മറ്റുള്ള ഭാഗങ്ങളില്‍ ലഭിയ്ക്കുന്ന ഒരു മാതിരി എല്ലാ ടെലിവിഷന്‍ ചാനലുകളും ഇവിടെ ലഭിയ്ക്കും. ഇന്‍ഡ്യന്‍ ചാനലുകള്‍ക്ക് പുറമേ നേപ്പാളി ഭാഷയില്‍ ഉള്ള ടെലിവിഷന്‍ ചാനലുകളും ഇവിടെ ലഭ്യമാണ്. പട്ടണത്തിന്റെ പ്രധാന ഭാഗത്തെല്ലാം ഡയല് അപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫേകള്‍ ഉണ്ട്. ബ്രോഡ് ബാന്റിന്റെ ഒരു ലഘു സൌകര്യം ബി. എസ്. എന്‍. എല്‍. ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രാദേശിക മൊബൈല്‍ കമ്പനികളായ ബി. എസ്.എന്‍. എല്‍. റിലയന്‍സ് ഇന്‍ഫൊ കോം, ഹച്ച്, എയര്‍ ടെല്‍ എന്നിവ ഡാര്‍ജിലിംഗില്‍ മൊബൈല്‍ സൌകര്യം നല്കുന്നു.
qw_er_ty
പരിഭാഷക്കാരേ
അവശ്യ സേവനങ്ങള്‍ , സാമ്പത്തികം, സംസ്കാരം,വിദ്യാഭ്യാസം, മാദ്ധ്യമം എന്നീ വിഭാഗങ്ങള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അത് ഒന്ന് വിക്കിയില്‍ ഇടൂ.
ഇനി Civic administration മാത്രമേ ഉള്ളൂ. അത് ആരെങ്കിലും ചെയ്യൂ.
ഷിജുവിനെ സമ്മതിച്ചിരിക്കുന്നു. മറ്റുള്ളവരെയും.
അവശേഷിച്ച ഭാഗമായ ചരിത്രം ദില്ബന്, ഞാന്‍, ഷിജു എന്നിവര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയതോടുകൂടി ഈ പരിഭാഷ പൂര്‍ണ്ണമായി വിക്കിയില്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി, അഭിനന്ദനങ്ങള്‍.
ഇനിയുള്ള ചെറിയ ചെറിയ പണികളായ റെഫറന്‍സുകള്‍ ചേര്‍ക്കല്‍, അക്ഷരത്തെറ്റുകള്‍ തിരുത്തല്‍ എന്നിവയും സമയം കിട്ടുന്ന മുറയ്ക്ക് ആരെങ്കിലും ചെയ്താല്‍ ഉപകാരമായിരുന്നു. ഈ പരിഭാഷ തീര്‍ന്നതു കൊണ്ട് ഉടന്‍ തന്നെ അടുത്ത പരിഭാഷ ബ്ലോഗില്‍ തുടങ്ങുന്നതാണ്. കൂടുതല്‍ പേരുടെ സാന്നിധ്യം ഇത്തവണ പ്രതീക്ഷിക്കുന്നു.
കൊള്ളാമല്ലോ ആക്റ്റിവിസം. ഉഗ്രന്‍. ഞായറാഴ്ച കഴിഞ്ഞു ഞാനും കൂടാം.
തികച്ചും അഭിനന്ദനാര്‍ഹമായ ഒരു പ്രവൃത്തിയാണിത്. ഞാന്‍ കരുതിയിരുന്നത് വിക്കിയില്‍ പോയി പരിഭാഷപ്പെടുത്തണമെന്നാണ്. എനിക്ക് തീരെ പരിചയമില്ലാത്ത സ്ഥലം.അത് കൊണ്ട് മാറിനിന്നതാണ്. എന്തായാലും, ആദിയും, കൂട്ടരും നല്ലൊരു കര്‍മ്മം ചെയ്തു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഓ:ടോ:ഇവിടെ പകര്‍ത്തിയാല്‍ മതിയെങ്കില്‍ ഇനി തുടര്‍ന്ന് സഹകരിക്കാം.
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. നല്ല കാര്യം. രണ്ടൂ ദിവസത്തിനുള്ളില്‍ ഞാന്‍ വിക്കിയില്‍ പോയി അക്ഷരത്തെറ്റുകള്‍ വല്ലതുമുണ്ടെങ്കില്‍ തിരുത്താം.
ശ്രീജീ,ഷിജൂ..
നന്ദി! :-)
Post a Comment