Wednesday, May 16, 2007

എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കാ.. ക്കാ.. കാ.. (എക്കോ..)

"പിള്ളേരേ...
അതേ..ഞാന്‍ ഒരു കഥ പറയാം..പണ്ട് പണ്ട് പണ്ട് ഒരു രാജ്യത്തില്‍ ഒരു രാജാവുണ്ടായിരുന്നു. രാജാവിന്റെ പേര് രാമന്‍ കുട്ടി മേനോന്‍. പുള്ളി ഭയങ്കര പുലിയായിരുന്നു. ചോള സാമ്രാജ്യത്തിലെ പുപ്പുലി.. "

കുഞ്ഞിപ്പിള്ളേരല്ലേന്നു വച്ച് ഞാന്‍ ഒരു കള്ളക്കഥ അടിച്ചിറക്കാന്‍ തുടങ്ങിയതാ..നാട്ടിലെ ഉല്‍സവത്തിന് എല്ലാരും കൂടെ അമ്മൂമ്മേടെ വീട്ടില്‍ കൂടിയപ്പോഴാ സംഭവം. കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തു വരുന്ന ചേട്ടനായിപ്പോയില്ലേ! ബാക്കി വരണ പതിനൊന്നു ജൂനിയര്‍ കസിന്‍സിന്റെ അഡ്മിനിസ്റ്റ്റേറ്റര്‍ പദവി എനിക്കു തന്നിട്ട് എനിക്കു മുകളിലെ രണ്ടു സീനിയര്‍ താരങ്ങള്‍ വളരെ വിദഗ്ഗ്ദമായി മുങ്ങിക്കളഞ്ഞു. അവരൊക്കെ വലുതായിപ്പോയി പോലും! കുട്ടിക്കളിക്കു തീരെ താല്പര്യമില്ലാന്ന് ..പാവം ഞാന്‍.

"അണ്ണാ.. രാജാവിന്റെ പേരെന്തരെന്ന്..!!!?? രാമന്‍ കുട്ടി മേനോനാ??" വിഷ്ണുക്കുട്ടന് ചിരി അടക്കാനായില്ല.

"അത്.. മോനേ.." - ഞാനവനെയൊന്നൊതുക്കാനുള്ള പരിശ്രമം തുടങ്ങി.

"ചോളാ ഡൈനാസ്റ്റിയില്‍ അങ്ങിനെയൊരാളില്ലല്ലോ ചേട്ടാ.." - എറണാകുളത്തുകാരന്‍ ബുജി മോഹന്‍ അവനറിയാവുന്ന ഹിസ്റ്ററി അതിനിടക്കു തുടങ്ങി.

"ഡാ.. അതു ചോളാ.. ഇത് ചാലാ സാമ്രാജ്യം..- തിരോന്തോരത്തെ ചാല മാര്‍ക്കറ്റിലെ മീന്‍ വിക്കണ രാമങ്കുട്ട്യണ്ണന്റെ കരളലിയിപ്പിക്കുന്ന കദന കഥയാടാ അണ്ണന്‍ പറയാമ്പോണേ.." - നെസ്റ്റില്‍ ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന കള്ളക്കാലമാടന്‍ മിധു കിട്ടിയ തക്കത്തിന് എന്നെയൊന്നാക്കി. പിള്ളേര് ചിരിയും തുടങ്ങി. ഈശ്വരാ കുടുങ്ങിയല്ലോ.

"അതേ മക്കളേ.. ചോളാ ഡൈനാസ്റ്റിയില്‍ അങ്ങിനെയൊരാളുണ്ട്.. വേണേല്‍ വിക്കിപ്പീഡിയ നോക്ക്.." എങ്ങനേലും രക്ഷപെട്ടല്ലേ പറ്റൂ..

"പിന്നേ പിന്നേ.. വിക്കിപ്പീഡിയേല് അങ്ങനൊന്നും ഇല്ല.. ഞാന്‍ ഹിസ്റ്ററി ഓഫ് തമിള്‍ നാട് ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍ ഇന്നലെ വായിച്ചേ ഉള്ളൂ.. ചുമ്മാ പുളുവടിക്കാതണ്ണാ.. " - അടുത്ത പാര മീനു വക.. പന്ത്രണ്ടാം ക്ലാസ്സുകാരി വിക്കിപ്പീഡിയ വായിക്കുന്നോ..? അവളമ്മയെ കാണട്ടെ.. നല്ലൊരു പാര കൊടുക്കുന്നുണ്ട്.

"ആ ആര്‍ട്ടിക്കിളില്‍ അതില്ല.. വേറെ ആര്‍ട്ടിക്കിളിലാ.. അല്ലേലും ഈ വിക്കിപ്പീഡിയ അത്ര പോരാ.. ബ്രിട്ടാനിക്കയില്‍ തന്നെ നോക്കണം. അതില്‍ ഡീറ്റയിലായിട്ടുണ്ട്.." ഈയിരിക്കുന്ന ഒറ്റയെണ്ണത്തിന്റേം വീട്ടില്‍ ബ്രിട്ടാനിക്ക വാങ്ങി വച്ചിട്ടില്ലാന്നുള്ള ഉത്തമ വിശ്വാസത്തില്‍ ഞാന്‍ നിന്ന നില്പ്പില്‍ കരണം മറിഞ്ഞു.

"വിക്കിപ്പീഡിയ ബ്രിട്ടാനിക്കയോടൊപ്പം നില്‍ക്കുമെന്ന് നേച്ചര്‍ മാഗസിനില്‍ പോലും സ്റ്റഡി വന്നതാ.. അപ്പോഴാ.." - ഇത് രാഹുല്‍ വക. എല്‍ എല്‍ ബി ഒന്നാം വര്‍ഷം പരീക്ഷയെഴുതാന്‍ ഇവനെന്തിനെന്റമ്മച്ചീ നേച്ചര്‍ റെഫര്‍ ചെയ്യുന്നേ..?
എന്റെ വിധി എന്നു പറഞ്ഞാല്‍ മതിയല്ലോ.. ഞാന്‍ കുടുങ്ങി..

"ആഹാ.. മൂത്തവരോട് തര്‍ക്കുത്തരം പറയുന്നോ ?? നിന്നെയൊക്കെ ഞാന്‍ കാണിച്ചു തരാം.. അമ്മൂമ്മേരോട് ഞാന്‍ ഇപ്പത്തന്നെ പറഞ്ഞു കൊടുക്കും." ഞാന്‍ പിണങ്ങി. തടിയൂരാന്‍ വേറേ മാര്‍ഗമില്ലേ..

പണ്ടാറം.. ഒരു വിക്കിപ്പീഡിയേം.. ഒരു ബ്രിട്ടാനിക്കേം.. മനുഷ്യനെ നാണം കെടുത്താന്‍! അല്ലാ.. ഈ നേച്ചറുകാര് ഈ സ്റ്റഡി എപ്പ നടത്തി.. ഞാന്‍ അറിഞ്ഞില്ലല്ല്.. തലക്കുള്ളില്‍ എന്തരെക്കേ പൊകഞ്ഞു. ഞാന്‍ തുമ്മി.

അപ്പോ വിക്കിപ്പീഡിയേല് ബ്രിട്ടാനിക്കെ പറ്റിയും ബ്രിട്ടാനിക്കേല് വിക്കിപ്പീഡിയേ പറ്റിയുമൊക്കെ ഉണ്ടായിരിക്കുമോ? വീണ്ടും സംശയം.
ഇപ്പ തന്നെ തീര്‍ക്കാല്ലോ..വീട്ടിനകത്ത് ആധുനിക ലാപ്പ്ടോപ് എന്തരോ ഒരെണ്ണം വച്ച് റോഡ് റാഷ് കളിച്ചു തോറ്റോണ്ടിരിക്കുന്ന 'മുതിര്‍ന്നവനും' റേഡിയേഷന്‍ ടെക്നോളജിസ്റ്റുമായ സീനിയറിന്റെ കയ്യില്‍ നിന്ന് ലാപ്പ്ടോപ്പ് പിടിച്ചു വാങ്ങി സംശയം ഡിജിറ്റലാക്കി.

ഉണ്ടുണ്ട്.. രണ്ടും ഉണ്ട്.
പക്ഷേങ്കി ബ്രിട്ടാനിക്കേട സൈറ്റി കേറണോങ്കി ക്രെഡിറ്റ് കാര്‍ഡ് കാട്ടണം.അതങ്ങ് പരുമല പള്ളീലോട്ട്....

വിക്കിപ്പീഡിയേല് ബ്രിട്ടാനിക്ക ഫീച്ചേഡ് ആര്‍ട്ടിക്കിളാ.. കൊള്ളാല്ല്.. ഇത് മലയാളം വിക്കിയേലൊണ്ടാവുമോ? അടുത്ത സംശയം.

ശ്ശേ.. ഇല്ല.. മലയാളിയാണെന്നു പറഞ്ഞിട്ടെന്തര് കാര്യം! കണ്ട ബ്ലോഗില് ദോശേം ചമ്മന്തീം ചുട്ടു കളിക്കാനല്ലാതെ ഇവര്‍ക്കൊക്കെയെന്തറിയാം! ഈ ബ്രിട്ടാനിക്കയൊന്ന് ആര്‍ക്കെങ്കിലും അക്ഷരമുദ്രണം (കട്: കൈപ്പള്ളി) ചെയ്തൂടാരുന്നോ..? ഉറക്കെ ആത്മഗതം ചെയ്തിട്ട് ഞാന്‍ കിടന്നുറങ്ങാന്‍ പോയി. പിന്നെ എഴുന്നേറ്റു വന്ന് ഉമേഷേട്ടന്റെ ബ്ലോഗില്‍ കേറി 35 കമന്റടിച്ച് കൃതാര്‍ത്ഥനായി.

പിന്നെപ്പോഴോ.. കുറ്റബോധം കൂരാക്കൂരിരുട്ടില്‍ എന്റെ കൊങ്ങയ്ക്കു പിടിച്ചു.
അങ്ങിനെ ഈ പോസ്റ്റ് ഞെട്ടിയെഴുന്നേറ്റു.
അപ്പോഴേ ചേട്ടന്മാരേ ചേച്ചിമാരേ..നമുക്കീ പണി ചെയ്യാം..
ദാ..

ഇംഗ്ലീഷ്‌ വിക്കിയിലെ ലേഖനം.
മലയാളം വിക്കിയിലെ ലേഖനം. (അപൂര്‍ണ്ണം)

എല്ലാവരും ആഞ്ഞു പിടിച്ചാല്‍ ബ്രിട്ടാനിക്ക വിക്കും.

ഉല്‍സവ കാല ഓഫറായിട്ട് ഒരു പരിപാടിയും ചെയ്യാം. ഈ പോസ്റ്റുമ്മേ കൊരട്ടിയിട്ട് ആര്‍ക്കു വേണേ ഓഫടിക്കാം. പക്ഷേ ഒരോഫിന് ഒരു പാര(ഗ്രാഫ്) പരിഭാഷ കമ്മീഷന്‍. പാരയില്ലാത്ത ഓഫിനെ പാര വയ്ക്കുന്നതായിരിക്കും

അപ്പോ പരിഭാഷപ്പെട്ടി താഴെക്കൊടുക്കുന്നു. എത്രയും പെട്ടെന്ന് സ്വന്തം സീറ്റുകള്‍ റിസര്‍‌വ് ചെയ്യുക.
ഒരു കാര്യം കൂടി : ബുദ്ധമതത്തിന്റെ ചരിത്രം എന്ന പരിഭാഷ ഒരു വന്‍ വിജയമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സ്പെഷല് നന്ദി.


27 comments:

പൊന്നപ്പന്‍ - the Alien said...

ഡും ഡും ഡും പരിഭാഷ പോസ്റ്റ്..

"എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കാ.. ക്കാ.. കാ.. (എക്കോ..)"

ഉല്‍‌സവ കാല ഓഫര്‍ :
ഈ പോസ്റ്റുമ്മേ കൊരട്ടിയിട്ട് ആര്‍ക്കു വേണേ ഓഫടിക്കാം. പക്ഷേ ഒരോഫിന് ഒരു പാര(ഗ്രാഫ്) പരിഭാഷ കമ്മീഷന്‍. പാരയില്ലാത്ത ഓഫിനെ പാര വയ്ക്കുന്നതായിരിക്കും..

Siju | സിജു said...

2, 2.1, 2.2, 2.3

പുള്ളി said...

5 Competition - -
5.1 Print encyclopedias - -
5.2 Digital encyclopedias on CD/DVD-ROM - -
5.3 Internet encyclopedias - -
ഇത്രേം ഞാനേറ്റു...

Shiju said...

പരിഭാഷാവിക്കിയിലെ പുതിയ പരിഭാഷയ്ക്കു എല്ലാ ബ്ലോഗറുമാരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

വിജ്ഞാനകോശസ്വഭാവത്തില്‍ പരിഭാഷ ചെയ്യാന്‍ കഴിവുള്ളവര്‍ ഈ സംരഭത്തില്‍ സഹകരിക്കണം എന്നു താല്പര്യപ്പെടുന്നു.

ഇതു വരെ പത്തോളം സമഗ്രലേഖനങ്ങള്‍ പരിഭാഷാവിക്കിയിലൂടെ മലയാളം വിക്കിപീഡിയയില്‍ എത്തി.

വിക്കിപീഡിഡ ഒക്കെ വരുന്നതിനു മുന്‍പ് നമുക്ക് വിജ്ഞാനകോശം എന്നു പറഞ്ഞാല്‍ “ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ” പോലുള്ള അച്ചടിച്ച വ്ജ്ഞാനകോശങ്ങള്‍ ആയിരുന്നല്ലോ.

ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ എന്ന വിജ്ഞാനകോശത്തിന്റെ ചരിത്രവും പ്രത്യേകതകളും മറ്റുമാണ് ഈ ഇംഗ്ലീഷ് വിക്കി ലേഖനത്തില്‍ കൈകാര്യം ചെയ്യുന്നത്.

ഈ ഇംഗ്ലീഷ് വിക്കി ലേഖനവും പരിഭാഷവവിക്കിയിലൂടെ പരിഭാഷപ്പെടുത്തി മലയാളം വിക്കിയിലേക്ക് മുതല്‍കൂട്ടാന്‍ വിഞാനകോശസ്വഭാവത്തില്‍ പരിഭാഷ ചെയ്യുവാന്‍ കഴിവുള്ള ബ്ലൊഗ്ഗര്‍മാര്‍ ഈ പരിഭാഷയില്‍ സഹകരിക്കുക.

Shiju said...

പ്രിയ സുഹൃത്തുക്കളേ,

പരിഭാഷാ വിക്കിയിലെ ജോലി പുരോഗമനം കാണിക്കുന്ന പട്ടിക ഒരു ഗൂഗിള്‍ സ്പെഡ് ഷീറ്റിലൂടെ
പങ്കെടുക്കുന്ന എല്ലാവര്‍ക്കും എളുപ്പത്തില്‍ തിരുത്താവുന്നതുപോലെയാക്കിയിട്ടുണ്ട്.

ഈ സ്പ്രെഡ്‌ഷീറ്റിലെ പ്രസക്തമായ പട്ടികയില്‍ നടത്തുന്ന എല്ലാ തിരുത്തലുകളും അപ്പോള്‍ തന്നെ
ഓടോമാറ്റിക് ആയി ബ്ലോഗിലെ ലേഖനത്തിലും പ്രതിഫലിക്കും.

ഉദാഹരണത്തിന് എന്‍സൈക്ലോപീഡിയ എന്ന ഷീറ്റിലെ A1:E29 വരെയുള്ള സെല്ലുകളില്‍ നമുക്ക്
ആവശ്യാനുസരണം തിരുത്താം. (കോളം വീതിയും റോ ഉയരവും നിറവും എല്ലാം തന്നെ.) അതിനനുസരിച്ച് അപ്പോള്‍ തന്നെ ബ്ലോഗിലെ പേജും മാറിക്കോളും.

ഇങ്ങനെ ചെയ്യുമ്പോള്‍ പല ഗുണങ്ങളുമുണ്ട്. ഒന്നാമതായി, എപ്പോഴും ബ്ലോഗ് പോസ്റ്റില്‍ ചെന്നു തിരുത്തേണ്ടതില്ല. പിന്നെ, വേണമെങ്കില്‍ ഇതേ പേജില്‍ ഫോര്‍മുലകളും മറ്റും ഉപയോഗിച്ച് കൂടുതല്‍ ഓട്ടോമേഷന്‍ വരുത്താം.

ദയവുചെയ്ത് ഈ പരിപാടിയെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക. സ്പ്രെഡ് ഷീറ്റില്‍ തിരുത്തുകള്‍ വരുത്തുമ്പോള്‍ വളാരെ ശ്രദ്ധ പുലര്‍ത്തുക!

ബ്ലോഗിലെ മെംബര്‍മാര്‍ക്കെല്ലാം അവര്‍ ജീ-മെയിലില്‍ ലോഗ് ഇന്‍ ചെയ്തിരിക്കുന്ന സമയത്ത് ഈ ഫയല്‍
http://spreadsheets.google.com/ccc?key=pw0Nyl0pAKTsKeh3S_NDkMQ എന്ന
വിലാസത്തില്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ പരിഭാഷയില്‍ താല്പര്യമുള്ള പുതിയ കൂട്ടുകാര്‍ക്കു കൂടി ഇതു ഷെയര്‍ ചെയ്യുകയുമാവാം.


ശ്രീ വിശ്വപ്രഭ ആണ് ഈ നൂതന സംവിധാനം എനിക്ക് പരിചയപ്പെടുത്തിയതു.

ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ വിയോജിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും വിശ്വപ്രഭയേയോ എന്നെയോ അറിയിക്കുക.

മൂര്‍ത്തി said...

ഷിജുവിനെയോ വിശ്വപ്രഭയേയോ അറിയിക്കണം എന്ന കാര്യത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ആരെ അറിയിക്കണം എന്നു കൂടി വിക്കി നോക്കി പറഞ്ഞു തരാന്‍ പൊന്നപ്പനോട് അഭ്യര്‍ത്ഥിക്കുന്നു...ഓഫാണെ..:) :)
qw_er_ty

Abey E Mathews said...

come-with-malayalam.blogspot.com

പുള്ളി said...

ബൂലോഗരേ... കൂടുതല്‍ പങ്കാളിത്തം നല്‍കി സഹായിക്കൂ....
വെറുതേ അല്ലല്ലോ... ഇരന്നിട്ടല്ലേ!

joshua said...

It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.

Sreejith K. said...

എന്തായി, വല്ലതും നടക്കുമോ? ഷിജൂ, പൊന്നപ്പാ, ഇങ്ങോട്ടൊന്ന് തിരിഞ്ഞൊക്കെ നോക്ക്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പരിഭാഷയില്‍ പങ്കെടുക്കണമെന്നുണ്ട്..
അതിനുള്ള നിര്‍ദ്ദേശങ്ങള്‍ തരൂ,

Ziya said...

ഹലോ മാഷന്മരേ,
പരിഭാഷാ വികി നോക്കീട്ട് കൊറേക്കാലമയി..ബുദ്ധമതം കഴിഞ്ഞേപ്പിന്നെ നോക്കീല്ല.
എന്തായാലും Present status> 2007 print version ഞാന്‍ ചെയ്യാം ട്ടാ :)

കൊച്ചുമുതലാളി said...

എന്താണ് അടുത്ത പ്രൊജക്ട്.

ഞാന്‍ തയ്യാറാണ്.

അലി said...

തുടക്കത്തില്‍ തന്നെ എക്കോ വേണമായിരുന്നോ
ആശംസകള്‍...

Abey E Mathews said...

To add malayalam blog to "Web Directory for Malayalam Bloggers "
http://123links.000space.com/index.php?c=4

Categorized Malayalam Blog Aggregator
http://gregarius.000space.com/

Anonymous said...

http://www.goldkist.sg/forum/viewtopic.php?f=17&t=48
http://chungpolow.com/prohost/?doc=./uniboard/board.php&tbl=chungpo&uid=28&fid=-28&mode=view&schmethod=&keywd=&orderby=&act=off&mnum=7&wn=&schctg=&inc=head&page=1
http://knights.2araby.com/hello-my-name-is-james-need-updates-vt234.html?start=0%3eregistry
http://redcrane186.blogs.linkbucks.com/2009/12/02/%25e6%2597%25a5%25e6%259c%25ac%25e6%259c%2589%25e7%25a2%25bc%25e4%25b8%25ad%25e6%2596%2587%25e5%25ad%2597%25e5%25b9%2595-dandy%25e3%2580%258cdandy%25e7%2589%2588-%25e8%25a3%25b8%25e4%25b9%258b%25e5%25a4%25a7%25e9%2599%25b8%25e3%2580%258dvol1-%25e5%2585%258d%25e7%25a9%25ba%25e5%2588%2586%25e6%25b5%2581/#comment-1627
http://www.iantd.co.kr/bbs/view.php?id=guest&page=6&sn1=&divpage=1&sn=off&ss=on&sc=on&select_arrange=name&desc=desc&no=889
http://namahatta.org/youth/node/378
http://www.popularschool.org/community/view.php?id=freeboard&page=3&sn1=&divpage=2&sn=off&ss=on&sc=on&select_arrange=vote&desc=desc&no=6294
http://www.pouyaonline.frm.ir/viewtopic.php?f=3&t=217&p=234
http://www.bokbbq.com/bbs//zboard.php?id=qna&page=1&page_num=20&select_arrange=name&desc=&sn=off&ss=on&sc=on&keyword=&no=1736&category=
http://www.badbizboards.com/showthread.php?p=231464#post231464
http://lirakmp3.altervista.org/forum/showthread.php?p=16176#post16176

njkrvnkjevnjcwcndccen

Anonymous said...

http://www.sunspring.co.kr/bbs//view.php?id=board&page=1&page_num=20&select_arrange=headnum&desc=&sn=off&ss=on&sc=on&keyword=&no=3&category=
http://www.dwcons.co.kr/bbs/board/content.asp?tb=board_1&page=1&num=21936
http://snoopy2000.sn.funpic.de/index.php?forum-showposts-9772
http://www.tanak.net/ez2000/ezboard.cgi?db=freeboard&action=read&dbf=2752&nread=1&
http://www.buadang.com/webboard/index.php?topic=176.new#new
http://tobiweber.to.ohost.de/pixelpost_1-5/index.php
http://torothestud.com/anxietyindesign/index.php?topic=14317.new#new
http://rebecca.hallqvist.se/cgi-bin/ubb/ultimatebb.cgi?ubb=get_topic;f=1;t=015620
http://www.unsaneroots.net/photo/index.php?showimage=19
http://www.aobarunet.eeveeshq.com/cutenews/show_archives.php?comm_start_from=9000&archive=1211335051&subaction=showcomments&id=1206639349&ucat=&

njkrvnkjevnjcwcndccen

Anonymous said...

http://www.bodybuildingoverload.com/forum/index.php?topic=25755.new#new
http://witte63.com/msb/viewtopic.php?f=2&t=50709
http://forum.gotovim.ru:8080/gallery/image_page.php?image_id=112&sort_order=asc&start=2830
http://raplife.eclub.lv/forum/rapforum/topic.php?forum=2&topic=3125
http://hungryyears.com/noticeboard.asp?id=3414745&page=3364235&prev=3373835
http://blacksotnya.com/forum/index.php?showtopic=210696
http://lauriesrockpaintings.com/wordpress/?p=1&cpage=7#comment-1224
http://ebalie.vrtnieuws.net/vrtforum5/thread.jspa?threadid=87234&tstart=0
http://lesueur69.com/board69/index.php?topic=1398.new#new
http://sharmvacation.novitur.com/forum/viewtopic.php?f=4&t=30031
http://seattlepostglobe.org/2009/07/09/beyond-the-blogs-one-mans-death?dc-ide=yuy6p9xvostiilkzb9man2qoj80&error_id=comment_requires_javascript#commentform

njkrvnkjevnjcwcndccen

Anonymous said...

http://kaufencialisgenerikade.com/ preise cialis
http://acquistocialisgenericoit.com/ cialis online
http://comprarcialisgenericoes.com/ cialis
http://achatcialisgeneriquefr.com/ achat cialis

Anonymous said...

http://achetercialisgenerique20mg.net/ vente cialis
http://comprarcialisgenerico10mg.net/ venta cialis
http://acquistarecialisgenerico10mg.net/ cialis acquistare
http://kaufencialisgenerika10mg.net/ preise cialis

Anonymous said...

simply stopping by to say hello

Anonymous said...

Improved after a considerable period of [url=http://www.ddtshanghaiescort.com]escort shanghai[/url] time the cat's-paw arm has any longer enhance a gentle of commodity instruments

Anonymous said...

[url=http://sacssolde.webnode.fr]sac lomchamps[/url] 锘縁orum Romain, le Panth茅on et le Forum imp茅rial sac besace longchamp.Ils jettent un buffet et des boissons mis en place pendant environ cinq euros et c茅l茅brer l'occasion sac femme longchamp ainsi.锚tes-vous r茅duire le carbone.Glisser ces bottes sur une paire de pieds nus est la seule fa vente sac longchamp.on de porter Diamants Champagne.Choisir les sets de bijoux pour vos demoiselles d'honneur grands fid猫les peut 锚tre amusant, fatigant et aussi excitant alors assurez-vous d'obtenir le meilleur pour vos belles dames pour rendre un 茅v茅nement merveilleux et m茅morable sp茅cial dans leur vie.Parce que l'industrie a 茅t茅 port茅 脿 son statut de grand prestige, il est tout simplement impossible de fournir tous les espoirs magnifiques avec assez de travail.Ils afficheront plus. [url=http://lvhandbagstore.blinkweb.com]lvhandbagstore.blinkweb.com[/url]

[url=http://sacssolde.webnode.fr]longchamp sac[/url] 锘縨oyeux de mode plus que nous sommes tenus de rencontrer la Malaisie aussi.Maintenant que c'est la fa.Qu'il s'agisse d'une usure du parti ou une robe du soir, les vari茅t茅s de sac lomchamps bracelets peuvent 锚tre port茅s qui peut donner un look unique pour le porteur.Lorsque le bronzage captur茅 l'imagination des fous de mode sacs longchamp 脿 travers le monde, le soleil 茅tait la seule source pour atteindre une couleur tan.De nouveaux march茅s pour les marques de mode de luxe tels que la Chine, l'Inde et la Russie signifie que la meilleure image de marque de mode et publicit茅 doivent maintenant comprendre comment parler aux auditoires partout la diversit茅 culturelle.on d'y arriver, c'est d'investir dans les sacs longchamp en solde logiciels de maintenanc.
[url=http://lvhandbagstore.blinkweb.com]louis vuitton handbags[/url] ?neering design and aesthetic loui vuitton bags styles.Bailey Button is right one of the successful styles.These wedges feature patent leather straps throughout to create a visually stunning look when worn with skirts, shorts, or dresses cheap louis vuitton handbags.The sport can be tough on foot gear which is especially true for those who drag their foot after each shot.There will be many more that come out with his name attached as he is still playing at a high level.Shopping low priced trendy footwear on the internet is extremely interesting and simple practice.The sole can handle SPD type pedals and can be used with standard platform pedals.' No need to ride down the Champs Elysees to enjoy a great hogan of bike hogans.As louis vuitton evidence sunglasses such you.
[url=http://sacsonline4u.webnode.fr]sac longchamp[/url] 锘?
[url=http://sacsonline4u.webnode.fr]sacsonline4u.webnode.fr[/url]


[url=http://taoweb123.com/diendan/profile.php?id=420235]sacssolde.webnode.fr/Ij7[/url]
[url=http://209.160.13.13/forum/viewtopic.php?p=933737#933737]lvhandbagstore.blinkweb.com/Rj0[/url]
[url=http://forums.doublecad.com/index.php?action=profile;u=11440]sneakersshop.blinkweb.com/Th8[/url]

Anonymous said...

http://commandercialisenligne.net/ cialis prix
http://achatcialisgeneriquefrance.net/ cialis generique
http://comprarecialisgenericoit1.net/ cialis acquistare
http://comprarcialisgenericoes1.net/ cialis comprar

Anonymous said...

I like [url=http://www.nikeshop.ca/]Nike[/url] and http://www.nikeshop.ca/3vhlalcc

Anonymous said...

http://achatcialisgeneriqueenligne.net/ cialis sans ordonnance
http://acquistarecialisgenericoonline.net/ cialis
http://comprarcialisgenericoonlinee.net/ venta cialis
http://costocialisgenerico.net/ cialis

Anonymous said...

http://achatcialisenligne.lo.gs/ cialis prix
http://prixcialisfrance.lo.gs/ cialis online
http://comprarcialisgenerico.lo.gs/ cialis
http://comprarecialisitalia.lo.gs/ cialis online